#KPKunjammadkuttyMLA | കായികമേഖലയിൽ ചെറിയ അവസരങ്ങൾ പോലും വലിയ സാധ്യതകൾ ആക്കണം - കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എൽ.എ

#KPKunjammadkuttyMLA | കായികമേഖലയിൽ ചെറിയ അവസരങ്ങൾ പോലും വലിയ സാധ്യതകൾ ആക്കണം - കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എൽ.എ
Jan 16, 2024 01:55 PM | By MITHRA K P

തിരുവള്ളൂർ: (vatakaranews.in) കായിക വികസനത്തിന് സ്ഥലലഭ്യതയുൾപ്പെടെയുള്ള കാര്യങ്ങൾ സാധ്യമാക്കുന്നതിൽ പ്രയാസം വരുന്ന സാഹചര്യത്തിൽ കിട്ടുന്ന ചെറിയ അവസരങ്ങളിൽ നിന്നുപോലും വലിയ സാധ്യതകൾ കണ്ടെത്തണമെന്ന് കുറ്റ്യാടി എം.എൽ എ കെ.പി കുഞ്ഞമ്മദ്കുട്ടി പറഞ്ഞു.

തിരുവള്ളൂർ ഗ്രാമപഞ്ചായത്തിന്റെ സ്പോർട്സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിമിത സൗകര്യം ആവശ്യമുള്ള ചെസ്സ് മുതൽ വിശാലമായ സൗകര്യം വേണ്ട ഫുട്ബോൾ വരെ നീണ്ടുകിടക്കുന്നതാണ് കായികരംഗം.

ഇതിനു വേണ്ട അടിസ്ഥാനസൗകര്യവികസനത്തെ സൂക്ഷ്മതലത്തിൽ സമീപിച്ച് മെച്ചപ്പെട്ട കായിക സംസ്കാരവും കായിക സമ്പദ്ഘടനയും രൂപപ്പെടുത്തിയെടുക്കാനാണ് സർക്കാർ സ്പോർട്സ് സമ്മിറ്റുകൾക്ക് രൂപം നൽകിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ജനകീയ കൂട്ടായ്മകൾ ഉണ്ടാക്കി കളിക്കളം ഉൾപ്പെടെ യാഥാർത്ഥ്യമാക്കണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു. ഡോ.റോയി ജോൺ പദ്ധതി വിശദീകരിച്ചു. പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് എഫ് എം മുനീർ, ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.അബ്ദുറഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.സി. ഷീബ, സി.പി. വിശ്വനാഥൻ, രഞ്ജിനി വെള്ളാച്ചേരി, ബവിത്ത് മലോൽ, കെ.സി. നബീല , ഹംസ വായേരി, പി.പി രാജൻ, കെ.മൊയ്തീൻ മാസ്റ്റർ, എം.സി പ്രേമചന്ദ്രൻ, കെ.കെ.ബാലകൃഷ്ണൻ , കെ.കെ സുരേഷ്,എം.വി കുഞ്ഞമ്മദ്, കെ നസീർ കെ പ്രസീന ബാബു സംസാരിച്ചു.

#KPKunjammadkuttyMLA #said #even #small #opportunities #made #big #opportunities #field #sports

Next TV

Related Stories
#KKShailaja|യുഡിഎഫിന് പരാജയ ഭീതി: വടകരയിൽ ജയിക്കുമെന്നാണ് പ്രതീക്ഷ _ കെ കെ ശൈലജ

Apr 27, 2024 11:00 PM

#KKShailaja|യുഡിഎഫിന് പരാജയ ഭീതി: വടകരയിൽ ജയിക്കുമെന്നാണ് പ്രതീക്ഷ _ കെ കെ ശൈലജ

കാഫിർ പ്രചരിപ്പിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളാണെന്നാണ് ഇപ്പോഴും...

Read More >>
 #arrested|ഡ്രൈവിങ്ങിനിടെ ഉപദ്രവം; പെൺകുട്ടി കാറിൽ നിന്ന് ചാടി, യുവാവ് പിടിയിൽ

Apr 27, 2024 09:51 PM

#arrested|ഡ്രൈവിങ്ങിനിടെ ഉപദ്രവം; പെൺകുട്ടി കാറിൽ നിന്ന് ചാടി, യുവാവ് പിടിയിൽ

തിരുവള്ളൂരിലെ ബെസ്ററ് ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന യുവാവിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിനെ...

Read More >>
#cmhospital|കാരുണ്യ തണൽ:  വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 27, 2024 01:58 PM

#cmhospital|കാരുണ്യ തണൽ: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 27, 2024 01:01 PM

#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#fireaccident|മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം, വൻ അപകടം ഒഴിവായി

Apr 27, 2024 11:37 AM

#fireaccident|മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം, വൻ അപകടം ഒഴിവായി

വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക...

Read More >>
#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

Apr 27, 2024 11:09 AM

#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

വടകരയിൽ ആദ്യമായി ഒരേ സമയം നൂറ് പേർക്ക് കയറാവുന്ന കൂറ്റൻ ആകാശ...

Read More >>
Top Stories