---
title: "#obituary | കുഞ്ഞാംകുഴിയിൽ ബാലൻ മാസ്റ്റർ അന്തരിച്ചു "
english_title: "#BalanMaster #passedaway #Kunjamkuzhi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/177241/balanmaster-passedaway-kunjamkuzhi"
published_at: "2024-01-16T19:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a689d320726_death_2.jpg"
keywords: []
---

# #obituary | കുഞ്ഞാംകുഴിയിൽ ബാലൻ മാസ്റ്റർ അന്തരിച്ചു 

> **Lead Summary:** **വടകര: [** റിട്ട. അദ്ധ്യാപകൻ കുഞ്ഞാംകുഴിയിൽ ബാലൻ മാസ്റ്റർ അന്തരിച്ചു. ശവസംസ്കാരം നാളെ കാലത്ത് ജനതാ റോഡിലെ വീട്ടുവളപ്പിൽ. പുതുപ്പണം നോർത്ത് എസ്.ബി സ്കൂളിലെ അധ്യാപകനായിരുന്നു.

## Article Content

**വടകര: [** റിട്ട. അദ്ധ്യാപകൻ കുഞ്ഞാംകുഴിയിൽ ബാലൻ മാസ്റ്റർ അന്തരിച്ചു. ശവസംസ്കാരം നാളെ കാലത്ത് ജനതാ റോഡിലെ വീട്ടുവളപ്പിൽ. പുതുപ്പണം നോർത്ത് എസ്.ബി സ്കൂളിലെ അധ്യാപകനായിരുന്നു.

ഭാര്യ: ജാനകി മക്കൾ: സാഗി മാസ്റ്റർ, (റിട്ട. അധ്യാപകൻ,പുതുപ്പണം നോർത്ത് എസ്.ബി സ്കൂൾ) ജിജി (അധ്യാപിക, പാതിരിപ്പറ്റ എം.എൽ പി സ്കൂൾ). മരുമക്കൾ: ഹരിദാസൻ (റിട്ട. അധ്യാപകൻ, കക്കട്ടിൽ). റീന (അധ്യാപിക, പുതുപ്പണം നോർത്ത് എസ്.ബി സ്കൂൾ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/177241/balanmaster-passedaway-kunjamkuzhi)