---
title: "#PARCO-Iqra | പാർകോ - ഇഖ്‌റയിൽ സൗജന്യ ശ്വാസകോശ രോഗനിർണ്ണയ ക്യാമ്പ് തുടങ്ങി "
english_title: "#Free #lung #diagnosis #camp #started #PARCO-Iqra"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/177705/free-lung-diagnosis-camp-started-parco-iqra"
published_at: "2024-01-18T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8e0eac4c1e_parco.jpg"
keywords: []
---

# #PARCO-Iqra | പാർകോ - ഇഖ്‌റയിൽ സൗജന്യ ശ്വാസകോശ രോഗനിർണ്ണയ ക്യാമ്പ് തുടങ്ങി 

> **Lead Summary:** **വടകര: [** പാർകോ - ഇഖ്‌റയിൽ സൗജന്യ ശ്വാസകോശ രോഗനിർണ്ണയ ക്യാമ്പ് ജനുവരി 15 മുതൽ ഫെബ്രുവരി 17 വരെ.

## Article Content

**വടകര: [** പാർകോ - ഇഖ്‌റയിൽ സൗജന്യ ശ്വാസകോശ രോഗനിർണ്ണയ ക്യാമ്പ് ജനുവരി 15 മുതൽ ഫെബ്രുവരി 17 വരെ.

ആസ്ത്മ, അലർജി പുകവലി മൂലമുണ്ടാകുന്ന ശ്വാസംമുട്ട്, ഇടക്കിടെ ഉണ്ടാകുന്ന ജലദോഷം, വിട്ടുമാറാത്ത ചുമ, തുമ്മൽ, വലിവ്, കിതപ്പ്, എംഫസീമ, ക്രോണിക് ബ്രോങ്കൈറ്റീസ, ഫൈബ്രോസിസ് എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ് രജിസ്‌ട്രേഷനും കൺസൾട്ടേഷൻ ഡോക്ടർ നിർദ്ദേശിക്കുന്നവർക് PFT ടെസ്റ്റും സൗജന്യം.

കൺസൾട്ടേഷൻ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക് മാത്രം അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക: 04963519999, 04962519999

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/177705/free-lung-diagnosis-camp-started-parco-iqra)