---
title: "#obituary | ചോമ്പാൽ നടുചാലിൽ എൻ സി പ്രേമൻ അന്തരിച്ചു "
english_title: "#NCPreman #passedaway #Chombal #Naduchalil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/178333/ncpreman-passedaway-chombal-naduchalil"
published_at: "2024-01-20T22:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ac0023d64ae_death_2.jpg"
keywords: []
---

# #obituary | ചോമ്പാൽ നടുചാലിൽ എൻ സി പ്രേമൻ അന്തരിച്ചു 

> **Lead Summary:** **ചോമ്പാല: [** ഇരിങ്ങണ്ണൂർ യുണിയൻ ബാങ്ക് മാനേജരും ചോമ്പാല കമ്പയിൻ സ്‌പോർട്ട് ക്ലബ് മുൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ചോമ്പാൽ നടുചാലിൽ (വൈഷ്ണവം തിരുവങ്ങാട്) എൻ സി പ്രേമൻ അന്തരിച്ചു.

## Article Content

**ചോമ്പാല: [** ഇരിങ്ങണ്ണൂർ യുണിയൻ ബാങ്ക് മാനേജരും ചോമ്പാല കമ്പയിൻ സ്‌പോർട്ട് ക്ലബ് മുൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ചോമ്പാൽ നടുചാലിൽ (വൈഷ്ണവം തിരുവങ്ങാട്) എൻ സി പ്രേമൻ അന്തരിച്ചു.

ഭാര്യ കെ ജീന. മക്കൾ: ആഘോഷ് പ്രേം, ആകർഷ് പ്രേം, സഹോദരങ്ങൾ: പുഷ്പമിത്രൻ ( റിട്ട ഇന്ത്യൻ ബാങ്ക്‌ മാനേജർ), സുനിൽ കുമാർ ( റിട്ട എസ് ഐ), സജീവൻ, സവിത (അഴിയൂർ ഗ്രാമപഞ്ചായത്ത്‌ ആയ്യുർവേദ ഡിസ്‌പെൻസറി ) പരേതനായ ഗോപിനാഥ്. സംസ്കാരം: ഞായർ 1.30 ന് കുഞ്ഞിപ്പള്ളിയിലെ വീട്ടുവളപ്പിൽ.

ചോമ്പാൽ നടുചാലിൽ എൻ സി പ്രേമൻ അന്തരിച്ചു ചോമ്പാല: ഇരിങ്ങണ്ണൂർ യുണിയൻ ബാങ്ക് മാനേജരും ചോമ്പാല കമ്പയിൻ സ്‌പോർട്ട് ക്ലബ് മുൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ചോമ്പാൽ നടുചാലിൽ (വൈഷ്ണവം തിരുവങ്ങാട്) എൻ സി പ്രേമൻ (54 ) അന്തരിച്ചു. ഭാര്യ കെ ജീന.

മക്കൾ: ആഘോഷ് പ്രേം, ആകർഷ് പ്രേം, സഹോദരങ്ങൾ: പുഷ്പമിത്രൻ ( റിട്ട ഇന്ത്യൻ ബാങ്ക്‌ മാനേജർ), സുനിൽ കുമാർ ( റിട്ട എസ് ഐ), സജീവൻ, സവിത (അഴിയൂർ ഗ്രാമപഞ്ചായത്ത്‌ ആയ്യുർവേദ ഡിസ്‌പെൻസറി ) പരേതനായ ഗോപിനാഥ്. സംസ്കാരം: ഞായർ 1.30 ന് കുഞ്ഞിപ്പള്ളിയിലെ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/178333/ncpreman-passedaway-chombal-naduchalil)