---
title: "#conference |യൂത്ത് ഫ്രണ്ട് ജേക്കബ് മലബാർ മേഖലാ സമ്മേളനം 26 ന്"
english_title: "#YouthFrontJacob #Malabar #Regional #Conference #26"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/178761/youthfrontjacob-malabar-regional-conference-26"
published_at: "2024-01-22T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae9e6e84864_conference.jpg"
keywords: []
---

# #conference |യൂത്ത് ഫ്രണ്ട് ജേക്കബ് മലബാർ മേഖലാ സമ്മേളനം 26 ന്

> **Lead Summary:** **ഒഞ്ചിയം:[ **യൂത്ത് ഫ്രണ്ട് ജേക്കബ് മലബാർ മേഖലാ സമ്മേളനം ജനുവരി 26 ന് കോഴിക്കോട് ശിക്ഷക് സദനിൽ സംഘടിപ്പിക്കും . കാലത്ത് 10.30 ന് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ അനൂപ് ജേക്കബ് എം എൽ എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് സാജൻ ജോസഫ് എന്നിവരടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.

## Article Content

**ഒഞ്ചിയം:[ **യൂത്ത് ഫ്രണ്ട് ജേക്കബ് മലബാർ മേഖലാ സമ്മേളനം ജനുവരി 26 ന് കോഴിക്കോട് ശിക്ഷക് സദനിൽ സംഘടിപ്പിക്കും . കാലത്ത് 10.30 ന് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ അനൂപ് ജേക്കബ് എം എൽ എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് സാജൻ ജോസഫ് എന്നിവരടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.

സമ്മേളന നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. പാർ്‌ട്ടി ജില്ലാ വൈസ് പ്രസിഡണ്ട് മനോജ് ആവള അധ്യക്ഷത വഹിച്ചു. രാജൻ വർക്കി, പ്രദീപ് ചോമ്പാല, സലീം പുല്ലടി, തോമസ് പീറ്റർ.എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മനോജ് ആവള (ചെയർ) ,ഷഫീക്ക് തറോപൊയിൽ (ജന കൺ) ,രാജേഷ് കൊയിലാണ്ടി(ട്രഷ) .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/178761/youthfrontjacob-malabar-regional-conference-26)