---
title: "#NCPreman| എൻ സി പ്രേമന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു"
english_title: "#meeting #condoled #demise #NCPreman"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/178815/meeting-condoled-demise-ncpreman"
published_at: "2024-01-23T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af52ca3f29b_preman.jpg"
keywords: []
---

# #NCPreman| എൻ സി പ്രേമന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു

> **Lead Summary:** **ചോമ്പാല: [ **കമ്പയിൻ സ്‌പോർട്ട് ക്ലബ് മുൻ ഫുട്ബോൾ ടീം ക്യാപ്റ്റനും,ക്ലബ് രക്ഷാധികാരിയുമായ എൻ സി പ്രേമന്റ്റെ നിര്യാണത്തിൽ ജനപ്രതിനിധികൾ, കായിക സംസ്‌കാരിക സംഘടനകൾ എന്നിവരുടെ യോഗത്തിൽ അനുശോചിച്ചു.

## Article Content

**ചോമ്പാല: [ **കമ്പയിൻ സ്‌പോർട്ട് ക്ലബ് മുൻ ഫുട്ബോൾ ടീം ക്യാപ്റ്റനും,ക്ലബ് രക്ഷാധികാരിയുമായ എൻ സി പ്രേമന്റ്റെ നിര്യാണത്തിൽ ജനപ്രതിനിധികൾ, കായിക സംസ്‌കാരിക സംഘടനകൾ എന്നിവരുടെ യോഗത്തിൽ അനുശോചിച്ചു.

പരിപാടിയിൽ ക്ലബ് പ്രസിഡണ്ട് പ്രദീപ് ചോമ്പാല അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ കെ ജയചന്ദ്രൻ, കവിത അനിൽ കുമാർ, നാടകകൃതത് വി പി രാഘവൻ,സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് കൺവീനർ സുജിത് പുതിയോട്ടിൽ , കെ ജഗൻ മോഹൻ, വി സി പ്രകാശൻ,പി കെ കോയ, പി പി ഷിഹാബുദ്ദീൻ, അഡ്വ വി കെ നിയാഫ്, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/178815/meeting-condoled-demise-ncpreman)