---
title: "കേൾക്കാം...... വടകരയിൽ ഡോക്ടർ ശങ്കേഴ്‌സ്‌ ഇ.എൻ.ടി. സെന്റർ പ്രവർത്തനം തുടങ്ങി "
english_title: "Dr. Shanker's ENT in the North The center started functioning"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17921/dr-shankers-ent-in-the-north-the-center-started-functioning"
published_at: "2021-12-27T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c93c448b189_muraleedharan.jpg"
keywords: []
---

# കേൾക്കാം...... വടകരയിൽ ഡോക്ടർ ശങ്കേഴ്‌സ്‌ ഇ.എൻ.ടി. സെന്റർ പ്രവർത്തനം തുടങ്ങി 

> **Lead Summary:** **വടകര : **വടകര എടോടിയിൽ പ്രവർത്തനമാരംഭിച്ച ഡോക്ടർ ശങ്കേഴ്‌സ്‌ ഇ.എൻ.ടി. സെന്റർ കെ. മുരളീധരൻ എം.പി. ഉദ്‌ഘാടനംചെയ്തു. എൻഡോസ്കോപി തിയേറ്ററിന്റെ ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ബിന്ദു നിർവഹിച്ചു.

## Article Content

**വടകര : **വടകര എടോടിയിൽ പ്രവർത്തനമാരംഭിച്ച ഡോക്ടർ ശങ്കേഴ്‌സ്‌ ഇ.എൻ.ടി. സെന്റർ കെ. മുരളീധരൻ എം.പി. ഉദ്‌ഘാടനംചെയ്തു. എൻഡോസ്കോപി തിയേറ്ററിന്റെ ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ബിന്ദു നിർവഹിച്ചു.

പ്രജിത എ.പി., എ. പ്രേമകുമാരി, ഡോ. എം. മുരളീധരൻ, ഡോ. വേണുഗോപൽ, ഡോ. ശങ്കർ മഹാദേവൻ, ബിജി എസ്‌. ആനന്ദ്‌ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17921/dr-shankers-ent-in-the-north-the-center-started-functioning)