---
title: "#trees Shade  | മേപ്പയിൽ ഗവ: സംസ്കൃതം ഹയർ സെക്കന്ററി സ്കൂളിൽ തണൽ തരും മരങ്ങൾ പദ്ധതി തുടങ്ങി"
english_title: "#trees  #Shade #project #started #Sanskrit #gov #Higher #Secondary #School #Meppayyil "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/179422/trees-shade-project-started-sanskrit-gov-higher-secondary-school-meppayyil"
published_at: "2024-01-25T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b22e7d0ca28_trees.jpg"
keywords: []
---

# #trees Shade  | മേപ്പയിൽ ഗവ: സംസ്കൃതം ഹയർ സെക്കന്ററി സ്കൂളിൽ തണൽ തരും മരങ്ങൾ പദ്ധതി തുടങ്ങി

> **Lead Summary:** **വടകര: [ **ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക് കേരള, വടകര റോട്ടറിയുടെ സഹകരണത്തോടെ മേപ്പയിൽ ഗവ: സംസ്കൃതം ഹയർ സെക്കന്റ്ററി സ്കൂളിൽ തണൽ തരും മരങ്ങൾ പദ്ധതി ആരംഭിച്ചു. സ്കൂളിലെ ഗ്രീൻ ആർമി യുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിലാണ് തണൽ മരങ്ങൾ നാട്ടുപിടിപ്പിച്ചിക്കുന്നത്. ഒപ്പം സ്ത്രീ ശക്തീകരണത്തിന്റെ ഭാഗമായി പെൺകുട്ടികൾക്ക് സ്വയം പ്രീതിരോധ പരിശീലന ക്ലാസും നടത്തി.

## Article Content

**വടകര: [ **ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക് കേരള, വടകര റോട്ടറിയുടെ സഹകരണത്തോടെ മേപ്പയിൽ ഗവ: സംസ്കൃതം ഹയർ സെക്കന്റ്ററി സ്കൂളിൽ തണൽ തരും മരങ്ങൾ പദ്ധതി ആരംഭിച്ചു. സ്കൂളിലെ ഗ്രീൻ ആർമി യുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിലാണ് തണൽ മരങ്ങൾ നാട്ടുപിടിപ്പിച്ചിക്കുന്നത്. ഒപ്പം സ്ത്രീ ശക്തീകരണത്തിന്റെ ഭാഗമായി പെൺകുട്ടികൾക്ക് സ്വയം പ്രീതിരോധ പരിശീലന ക്ലാസും നടത്തി.

ഐ. എ. പി. വടകര പ്രസിഡൻ്റ് ഡോ. നൗഷീദ് അനി പരിപാടി ഉദ്ഘാടനം ചെയ്തു. വടകര റോട്ടറി പ്രസിഡൻ്റ് ഡോ. പി. എം. സലീം ആധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി. പി. സുധീഷ് ബാബു, എച്ച്. എം സി. എച്ച്. ഗിരീഷ് കുമാർ, ഡോ. പി. സി. ഹരിദാസ്, റോട്ടറി കമ്മ്യൂണിറ്റി സർവീസ് ചെയർമാൻ പി. പി. രാജൻ, പി. പി. സത്യനാരായണൻ, എം. ജിതേഷ്, പി. അജിത്കുമാർ, ഗ്രീൻ ആർമി സ്കൂകൂൾ കോർഡിനേറ്റർ ടി. സി. പ്രനിഷ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/179422/trees-shade-project-started-sanskrit-gov-higher-secondary-school-meppayyil)