Categories
Breaking News

അഴിയൂരില്‍ 18 പേര്‍ക്ക് കൂടി കോവിഡ്

കോഴിക്കോട് :  ജില്ലയില്‍ ഇന്ന് (15/09/2020) 260 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 10
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 32
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 217

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1
നടുവണ്ണൂര്‍ – 1

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 10


കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 (തിരുവണ്ണൂര്‍, കൊളത്തറ)
കുററ്യാടി – 3
രാമനാട്ടുകര – 2
ചക്കിട്ടപാറ – 1
കാക്കൂര്‍ – 1
മാവൂര്‍ – 1

• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 32
കോഴിക്കോട് കോര്‍പ്പറേഷന്‍ – 11
(ബേപ്പൂര്‍, ഡിവിഷന്‍ 20, 58, പുതിയങ്ങാടി, പൂതിയകടവ്, മുഖദാര്‍, പളളിക്കണ്ടി, എടക്കാട്, കാരപ്പറമ്പ്, മേരിക്കുന്ന്, കുതിരവട്ടം)
ഉളളിയേരി – 2
പുതുപ്പാടി – 2
പെരുവയല്‍ – 2
ഒളവണ്ണ – 2
അത്തോളി – 1
അഴിയൂര്‍ – 1
ചക്കിട്ടപാറ – 1
ചാത്തമംഗലം – 1
ചെറുവണ്ണൂര്‍ ( ആവള) – 1
കോടഞ്ചേരി – 1
കൊയിലാണ്ടി – 1
മടവൂര്‍ – 1
നൊച്ചാട് – 1
താമരശ്ശേരി – 1
തിരുവളളൂര്‍ – 1
ന•ണ്ട – 1
മുക്കം – 1

• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 217

കോഴിക്കോട് കോര്‍പ്പറേഷന്‍ – 129 (ആരോഗ്യപ്രവര്‍ത്തക – 1)
(ബേപ്പൂര്‍- 17, കരിക്കാംകുളം, ഡിവിഷന്‍ 40, 55, മാങ്കാവ്, വെസ്‌ററ് ബീച്ച്, നല്ലളം, തിരുവണ്ണൂര്‍, കുണ്ടായിത്തോട്. പുതിയകടവ്, പണിക്കര്‍ റോഡ്, പയ്യാനക്കല്‍, മെഡിക്കല്‍ കോളേജ്, കുററിച്ചിറ, കരുവിശ്ശേരി, ചക്കുംകടവ്, പറമ്പില്‍ ബസാര്‍, മീഞ്ചന്ത. മുഖദാര്‍, കുണ്ടുങ്ങല്‍, മാത്തോട്ടം,

അഴിയൂര്‍ – 17
ഒളവണ്ണ – 14
ചേമഞ്ചരി – 10
പെരുമണ്ണ – 7
കക്കോടി – 3
താമരശ്ശേരി – 3
ഓമശ്ശേരി – 3
കോടഞ്ചേരി – 2
മേപ്പയ്യൂര്‍ – 2
മാവൂര് – – 2 (ആരോഗ്യപ്രവര്‍ത്തകന്‍- 2)
നരിപ്പററ – 2
പയ്യോളി – 2
പേരാമ്പ്ര – 2
ഉളളിയേരി – 2
പെരുവയല്‍ – 2 (ആരോഗ്യപ്രവര്‍ത്തകന്‍)
വടകര – 2
ബാലുശ്ശേരി – 1
കാരശ്ശേരി – 1
കീഴരിയൂര്‍ – 1
കൊടുവളളി – 1
കൂടരഞ്ഞി – 1 (ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര്‍ – 1
നടുവണ്ണൂര്‍ – 1
പനങ്ങാട് – 1
പുതുപ്പാടി – 1
ഉണ്ണികുളം – 1
വളയം – 1
തിരുവമ്പാടി – 1 (ആരോഗ്യപ്രവര്‍ത്തക)
കാവിലുംപാറ – 1

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP