#familymeeting | സാദരം; മണിയൂർ പഞ്ചായത്ത് പാലിയേറ്റീവ് രോഗി കുടുംബ സംഗമം സംഘടിപ്പിച്ചു

#familymeeting | സാദരം; മണിയൂർ പഞ്ചായത്ത് പാലിയേറ്റീവ് രോഗി കുടുംബ സംഗമം സംഘടിപ്പിച്ചു
Jan 28, 2024 08:39 PM | By MITHRA K P

മണിയൂർ: (vatakaranews.in) പഞ്ചായത്ത് പാലിയേറ്റീവ് കോഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗി കുടുംബ സംഗമം സംഘടിപ്പിച്ചു. ചെരണ്ടത്തൂർ എംഎച്ച് ഇ എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ മുരളീധരൻ എംപി മുഖ്യാതിഥിയായി. പി കെ നവാസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ പി.എം അഷ്റഫ്, വിവിധ ക്ലിനിക്കുകളെ പ്രതിനിധീകരിച്ച് ദിലീപൻ മാസ്റ്റർ, സി കെ സതീഷ് കാരാളത്ത് പോക്കർ ഹാജി, മൂഴിക്കൽ റസാഖ്, സി.എം വിജയൻ, റഷീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

സുനിൽ കൊടെമ്പ്രം, സിറാജ് തുറയുർ, മണിദാസ് പയ്യോളി എന്നീ കലാകാരന്മാരുടെ പരിപാടികൾ അരങ്ങേറി. എം എച്ച് ഇ എസ് കോളേജ് എൻഎസ്എസ് വളണ്ടിയർമാർ പരിപാടിക്ക് നേതൃത്വം നൽകി.

#Maniyur #Panchayath #organized #palliative #patient #family #meeting

Next TV

Related Stories
#roadblocked|കുഞ്ഞിപ്പള്ളി ടൗണിലേക്കുള്ള വഴി തടസ്സപ്പെട്ടു, വലഞ്ഞ് ജനം

May 2, 2024 09:16 PM

#roadblocked|കുഞ്ഞിപ്പള്ളി ടൗണിലേക്കുള്ള വഴി തടസ്സപ്പെട്ടു, വലഞ്ഞ് ജനം

നേരത്തെ ഓവുചാൽ നിർമ്മാണത്തിന്റെ ഭാഗമായി ദിവസങ്ങളോളം വഴി...

Read More >>
#Alumnimeet|'തിരികെ 2024 ' ; ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം നടത്തി

May 2, 2024 07:20 PM

#Alumnimeet|'തിരികെ 2024 ' ; ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം നടത്തി

2000 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി ഉദ്ഘാടനം...

Read More >>
#youthalert|വടകരയിലെ വ്യാജ വര്‍ഗീയ പ്രചാരണം; നാളെ ഡിവൈഎഫ്‌ഐ 'യൂത്ത് അലേര്‍ട്ട്' സംഘടിപ്പിക്കും

May 2, 2024 04:47 PM

#youthalert|വടകരയിലെ വ്യാജ വര്‍ഗീയ പ്രചാരണം; നാളെ ഡിവൈഎഫ്‌ഐ 'യൂത്ത് അലേര്‍ട്ട്' സംഘടിപ്പിക്കും

നുണ പറഞ്ഞു ജയിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തിയതെന്നും വസീഫ്...

Read More >>
#koyilandyaccident|കൊയിലാണ്ടിയിലെ വാഹനാപകടം : വടകര സ്വദേശിയായ രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

May 2, 2024 04:03 PM

#koyilandyaccident|കൊയിലാണ്ടിയിലെ വാഹനാപകടം : വടകര സ്വദേശിയായ രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

വടകര ചോറോട് സ്വദേശിയായ മുഹമ്മദ് റഹീസ് ആണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് ഗുരുതര...

Read More >>
#KMJA|അകലാപുഴയുടെ സ്നേഹ കുളിരിൽ; കേരള പത്ര പ്രവർത്തക അസോസിയേഷൻ സ്നേഹ സായാഹ്നം ശ്രദ്ദേയമായി

May 2, 2024 01:05 PM

#KMJA|അകലാപുഴയുടെ സ്നേഹ കുളിരിൽ; കേരള പത്ര പ്രവർത്തക അസോസിയേഷൻ സ്നേഹ സായാഹ്നം ശ്രദ്ദേയമായി

ജില്ലയിലെ പ്രാദേശിക മാധ്യമ പ്രവർത്തകരും അവരുടെ കുടുംബാംഗ ങ്ങളുമാണ് അകലാപുഴ ഓർഗാനിക് അയലന്റിൽ...

Read More >>
#parco |വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 2, 2024 11:46 AM

#parco |വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
Top Stories










News Roundup