---
title: "#obituary | ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു "
english_title: "#husband #died #after #wife"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/180799/husband-died-after-wife"
published_at: "2024-01-30T20:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9136f29b9c_death.jpg"
keywords: []
---

# #obituary | ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു 

> **Lead Summary:** **അഴിയൂർ: [ **ഭാര്യ മരിച്ച് അഞ്ചാം ദിനത്തിൽ ഭർത്താവും മരിച്ചു. ഏടന്നൂർ ശ്രീനാരായണ മഠത്തിന് സമീപം ആരാമത്തിൽ താമസിക്കും എം സി രാജൻ പുതുക്കുടി കവിയൂർ ആണ് മരിച്ചത്.

## Article Content

**അഴിയൂർ: [ **ഭാര്യ മരിച്ച് അഞ്ചാം ദിനത്തിൽ ഭർത്താവും മരിച്ചു. ഏടന്നൂർ ശ്രീനാരായണ മഠത്തിന് സമീപം ആരാമത്തിൽ താമസിക്കും എം സി രാജൻ പുതുക്കുടി കവിയൂർ ആണ് മരിച്ചത്.

ഭാര്യ റീമ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മരിച്ചത്. മക്കൾ: ആർദ്ര ( എജിനീയർ),അതീത ( പ്ലടു വിദ്യാർത്ഥി, സെൻ്റ് ജോസഫ് തലശേരി). സഹോദരങ്ങൾ: നളിനി (മാഹി) ശാന്ത (റിട്ട. അധ്യാപിക രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ ചൊക്ലി ), ജയശീല, പത്മജ, പരേതരായ ശ്രീധരൻ, ഹൈമാവതി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/180799/husband-died-after-wife)