വടകര: (vatakaranews.in) മേപ്പയിൽ മിഡറ്റ് കോളജിന് സമീപം പറമ്പത്ത് മാണി (82) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10 ന് ഭർത്താവ്: പരേതനായ പറമ്പത്ത് കേളപ്പൻ.


മക്കൾ: ഇന്ദിര ,ഗിരിജ , രാജീവൻ (റിട്ട റെയിൽവേ ) ,മീറ, സുനിൽകുമാർ ( ജിയോ ഇലക്ട്രിക്കൽസ് വടകര) അജിത് കുമാർ, സജു , പരേതനായ അനിൽ കുമാർ. മരുമക്കൾ: രാധകൃഷ്ണൻ (മേപ്പയിൽ) ശിവദാസൻ (പഴങ്കാവ്,) സവിത. നിഷ , റീന, ശ്രീകല, വിജിഷ ,പരേതനായ ബാലൻ (കുരിക്കിലാട്).
#Parampath #Mani #passedaway