---
title: "#liquorseized | വടകര റെയിൽവേ സ്റ്റേഷനിൽ 25 കുപ്പി വിദേശമദ്യം പിടികൂടി "
english_title: "#bottles #foreign #liquor #seized #Vadakara #railway #station"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/181096/bottles-foreign-liquor-seized-vadakara-railway-station"
published_at: "2024-01-31T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba8555e9998_vadakara.jpg"
keywords: []
---

# #liquorseized | വടകര റെയിൽവേ സ്റ്റേഷനിൽ 25 കുപ്പി വിദേശമദ്യം പിടികൂടി 

> **Lead Summary:** **വടകര: [ **വടകര റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫും വടകര റെയ്ഞ്ച് എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 25 കുപ്പി മാഹി വിദേശമദ്യം പിടികൂടി.

## Article Content

**വടകര: [ **വടകര റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫും വടകര റെയ്ഞ്ച് എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 25 കുപ്പി മാഹി വിദേശമദ്യം പിടികൂടി.

കണ്ണൂർ-കോഴിക്കോട് പാസഞ്ചർ തീവണ്ടി കടന്നുപോയ ശേഷം ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിക്കാണ് മദ്യം കണ്ടത്. പരിശോധനയ്ക്ക് ആർ.പി.എഫ്. ഇൻസ്പെക്ടർ ടി.എം. ധന്യ, എ.എസ്.ഐ. പി.പി. ബിനിഷ് തുടങ്ങിയവർ നേതൃത്വംനൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/181096/bottles-foreign-liquor-seized-vadakara-railway-station)