---
title: "തോടന്നൂര്‍ ശ്രീമഹാദേവക്ഷേത്രം ഓഫീസ്  കമ്പ്യൂട്ടര്‍വത്ക്കരണം ഉദ്ഘാടനം നാളെ"
english_title: " Thodannur Sree Mahadev Temple Office Computerization inauguration tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18120/thodannur-sree-mahadev-temple-office-computerization-inauguration-tomorrow"
published_at: "2021-12-28T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cadce288ab3_thodanur temple.jpg"
keywords: []
---

# തോടന്നൂര്‍ ശ്രീമഹാദേവക്ഷേത്രം ഓഫീസ്  കമ്പ്യൂട്ടര്‍വത്ക്കരണം ഉദ്ഘാടനം നാളെ

> **Lead Summary:** **വടകര: **തോടന്നൂര്‍ മഹാദേവക്ഷേത്രം കമ്പ്യൂട്ടര്‍വത്ക്കരിച്ച ഓഫീസ്, ക്ഷേത്രം വെബ്‌സൈറ്റ്, ക്ഷേത്രപ്പറമ്പില്‍ WiFi എന്നിവയുടെ ഉദ്ഘാടനം നാളെവൈകിട്ട് 6 മണിക്ക് ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് നിര്‍വ്വഹിക്കും.

## Article Content

**വടകര: **തോടന്നൂര്‍ മഹാദേവക്ഷേത്രം കമ്പ്യൂട്ടര്‍വത്ക്കരിച്ച ഓഫീസ്, ക്ഷേത്രം വെബ്‌സൈറ്റ്, ക്ഷേത്രപ്പറമ്പില്‍ WiFi എന്നിവയുടെ ഉദ്ഘാടനം നാളെവൈകിട്ട് 6 മണിക്ക് ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് നിര്‍വ്വഹിക്കും.

കോഴിക്കോട് ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ പ്രദേശത്തെ വിദ്യാര്‍ത്ഥിനികളായ നന്ദന, അല്‍ന. എന്നിവരെ ചടങ്ങില്‍ വെച്ച് അനുമോദിക്കും. 

ക്ഷേത്രം വെബ് സൈറ്റ് വികസിപ്പിച്ചു നല്‍കിയ ഒന്‍പതു വയസ്സുകാരന്‍ അഭിഷേക് സല്‍മേഷിനാണ്. ്അഭിഷേകിനെ തോടന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18120/thodannur-sree-mahadev-temple-office-computerization-inauguration-tomorrow)