വടകര: (vatakaranews.in) കുറുന്തോടി പൂളക്കൂൽ താഴക്കുനി നാരായണി (83) അന്തരിച്ചു. ഭർത്താവ്: പരേതനായ കണ്ണൻ.
മക്കൾ: ബാലകൃഷ്ണൻ, കാർത്ത്യായനി, അശോകൻ ( കോൺഗ്രസ് ബൂത്ത് സെക്രട്ടറി) രാധ, പുഷ്പ. മരുമക്കൾ: രവീന്ദ്രൻ കൊടുവള്ളി, ദാമോദരൻ, രമേശൻ, ചന്ദ്രി, സുജിത.
#Thazhekkuni #Narayani #passedaway