---
title: " #Trafficcontrol | വടകര റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം "
english_title: "#Traffic #control #Vadakara #Theekuni #Kuttyadi #road #today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/181451/traffic-control-vadakara-theekuni-kuttyadi-road-today"
published_at: "2024-02-02T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc70d8d7800_road.jpg"
keywords: []
---

#  #Trafficcontrol | വടകര റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം 

> **Lead Summary:** **വടകര: [** വടകര-തീക്കുനി- കുറ്റ്യാടി റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം.

## Article Content

**വടകര: [** വടകര-തീക്കുനി- കുറ്റ്യാടി റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം.

റോഡിൽ അറ്റകുറ്റ പണി നടക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/181451/traffic-control-vadakara-theekuni-kuttyadi-road-today)