---
title: "#death | കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് മണിയൂർ സ്വദേശി മരിച്ചു "
english_title: "#native #Maniyur #died #falling #tree #while #picking #blackpepper"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/181624/native-maniyur-died-falling-tree-while-picking-blackpepper"
published_at: "2024-02-02T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bcd95c89d2b_death.jpg"
keywords: []
---

# #death | കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് മണിയൂർ സ്വദേശി മരിച്ചു 

> **Lead Summary:** **മണിയൂർ: [ **കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് മണിയൂർ സ്വദേശി മരിച്ചു. എളമ്പിലാട് ചെമ്മങ്ങാട്ട് മീത്തൽ ബാലൻ ആണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**മണിയൂർ: [ **കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് മണിയൂർ സ്വദേശി മരിച്ചു. എളമ്പിലാട് ചെമ്മങ്ങാട്ട് മീത്തൽ ബാലൻ ആണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ; കമല (കുട്ടോത്ത് ). മക്കൾ; പ്രബീഷ്, പ്രബിഷ. മരുമകൻ സുജേഷ് (ആര്യന്നൂർ). സഹോദരങ്ങൾ; പരേതനായ രാജൻ, അച്യുതൻ, മാതു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/181624/native-maniyur-died-falling-tree-while-picking-blackpepper)