---
title: "#EssayCompetition | പ്രബന്ധരചനാ മത്സരം; 'മഹാത്മാവിന്റെ രാമരാജ്യം' എന്ന വിഷയത്തിൽ പ്രബന്ധരചനാ മത്സരം "
english_title: "#Essay #Competition #writing #RamaRajya #Great #Spirit"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/182300/essay-competition-writing-ramarajya-great-spirit"
published_at: "2024-02-05T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0ccd2b9752_essay.jpg"
keywords: []
---

# #EssayCompetition | പ്രബന്ധരചനാ മത്സരം; 'മഹാത്മാവിന്റെ രാമരാജ്യം' എന്ന വിഷയത്തിൽ പ്രബന്ധരചനാ മത്സരം 

> **Lead Summary:** **വടകര: [ **ഗാന്ധിജിയുടെ വടകര സന്ദർശനത്തിന്റെ നവതി ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി പ്രബന്ധരചനാ മത്സരം നടത്തുന്നു.

## Article Content

**വടകര: [ **ഗാന്ധിജിയുടെ വടകര സന്ദർശനത്തിന്റെ നവതി ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി പ്രബന്ധരചനാ മത്സരം നടത്തുന്നു.

മികച്ച ഒന്നും, രണ്ടും, മൂന്നും രചനകൾക്ക് യഥാക്രമം 4444, 3333, 2222 രൂപയുടെ ക്യാഷ് അവാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. രചനകൾ ജൂൺ 30 നകം ഹരീന്ദ്രൻ കരിമ്പനപ്പാലം, പി. ബി.നമ്പർ :2, വടകര (പി. ഓ ) എന്ന വിലാസത്തിൽ ലഭിക്കണമെന്ന് നവതി ആഘോഷ കമ്മിറ്റി സ്വാഗതസംഘം ചെയർമാൻ അഡ്വ. ഐ.മൂസ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/182300/essay-competition-writing-ramarajya-great-spirit)