---
title: "#Oxobikes | ഓക്സോ തുറന്നു; ബഹുനില ഷോറൂം വടകരയിൽ നഗര സഭ ചെയർപേഴ്സൺ നാടിനു സമർപ്പിച്ചു "
english_title: "#Oxo #opened #multi-storied #showroom #dedicated #chairperson #city #council #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/182336/oxo-opened-multi-storied-showroom-dedicated-chairperson-city-council-vadakara"
published_at: "2024-02-05T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1197973d32_bindhu.jpg"
keywords: []
---

# #Oxobikes | ഓക്സോ തുറന്നു; ബഹുനില ഷോറൂം വടകരയിൽ നഗര സഭ ചെയർപേഴ്സൺ നാടിനു സമർപ്പിച്ചു 

> **Lead Summary:** **വടകര: [** ഓക്സോ ബഹുനില ഷോറൂം വടകരയിൽ നഗര സഭ ചെയർപേഴ്സൺ നാടിനു സമർപ്പിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച ബൈക്സ് ബ്രാൻഡുകളുടെ കളക്ഷൻ ഉള്ള പ്രമുഖ സ്ഥാപനമായ ഓക്സോ ബൈക്ക്സ് സൈക്കിൾ ഷോറൂം ഇനി വടകരയിലും.

## Article Content

**വടകര: [** ഓക്സോ ബഹുനില ഷോറൂം വടകരയിൽ നഗര സഭ ചെയർപേഴ്സൺ നാടിനു സമർപ്പിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച ബൈക്സ് ബ്രാൻഡുകളുടെ കളക്ഷൻ ഉള്ള പ്രമുഖ സ്ഥാപനമായ ഓക്സോ ബൈക്ക്സ് സൈക്കിൾ ഷോറൂം ഇനി വടകരയിലും.

ഇന്ന് രാവിലെ 10 മണിക്ക് വടകര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ കെ പി ബിന്ദു ഷോറൂം ഉദ്‌ഘാടനം ചെയ്തു. വടകര മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ സജീവ് കുമാർ കൂപ്പൺ നറുക്കെടുത്തു. വടകര മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ സലാം നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.

ഒന്നാം സമ്മാനം 15,000, രണ്ടാം സമ്മാനം 5000, മൂന്നാം സമ്മാനം അഞ്ചു പേർക്ക് സ്മാർട്ട് വാച്ച് എന്നിങ്ങനെയാണ്. ലോകോത്തര ബ്രാൻഡുകളുടെ വിപുലമായ കളക്ഷനുമായാണ് 'OXO BIKES' വടകരയിലും തുറന്നു പ്രവർത്തനമാരംഭിച്ചത്.

വിവിദ പ്രായത്തിൽ ഉള്ള കുട്ടിക്കൾക്കും, ലേഡീസിനും മുതിർന്നവർക്കുമാവശ്യമായ വിവിധതരം മോഡലുകൾ ഉളള സൈക്കിളുകൾ സൈക്ലിങ്ങിന് ആവശ്യമായ എല്ലാവിധ അക്‌സെസറീസുകളും ടെന്റുകൾ, ബാഗുകൾ, ടോയിസുകൾ തുടങ്ങിയവയും OXO BIKESൽ ലഭ്യമാണ്.

നിങ്ങളുടെ ഇഷ്ടപ്പെട്ടവർക്കുള്ള സൈക്കിളുകൾ സർപ്രൈസ് ഗിഫ്റ്റായും എത്തിച്ചു നൽകുന്നു. ഉയർന്ന പെട്രോൾ / ഡീസൽ വിലയിൽ നിന്നും മോചനം ആഗ്രഹിക്കുന്നവർക്കായി വിവിധ കമ്പനികളുടെ ഇലക്ട്രിക് സൈക്കിലുകളും നിങ്ങളുടെ ഇഷ്ടനുസരണം OXO BIKESൽ നിന്നും തിരഞ്ഞെടുക്കാം.

ഒക്സോവിൽ നിന്നും സൈക്കിളുകൾ വാങ്ങുന്നവർക്ക് ഫ്രീ ഫസ്റ്റ് സർവീസ്നോടൊപ്പം മികച്ച ടെക്‌നീഷ്യന്മാരുടെ സേവനത്താൽ ഗിയർ ട്യൂണിങ്ങ് ഉൾപ്പെടെയുള്ള എല്ലാവിധ സർവീസുകളും ചെയ്തു നൽകുന്നു. നിങ്ങൾക്കിഷ്ടമുള്ള ബ്രാൻഡുകൾ സ്വന്തമാക്കാം ഇനി EMI ഓപ്ഷനോടെ. സൈക്കിളുകൾ OXO'യിൽ നിന്നുതന്നെ ഉറപ്പിക്കാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/182336/oxo-opened-multi-storied-showroom-dedicated-chairperson-city-council-vadakara)