---
title: "#camp | നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "#Organized #eye #test #camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/182341/organized-eye-test-camp"
published_at: "2024-02-05T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1202f0e3bb_camp.jpg"
keywords: []
---

# #camp | നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: [ **ചോറോട് സ്നേഹവാടി റസിഡൻസ് അസോസിയേഷന്റെയും കോഴിക്കോട് ശ്രീകാന്ത് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .പി ചന്ദ്രശേഖരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: [ **ചോറോട് സ്നേഹവാടി റസിഡൻസ് അസോസിയേഷന്റെയും കോഴിക്കോട് ശ്രീകാന്ത് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .പി ചന്ദ്രശേഖരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കുട്ടൂളി പാലത്തിന് സമീപം ശുചിമുറി മാലിന്യം തള്ളാൻ വന്നവരെ പിടിയിലാകാൻ സഹായിച്ച സി.ടികെ.അനൂപ്, എo കെ വിജേഷ്, എന്നിവരെ ചടങ്ങിൽ ആദരിച്ചു.

റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി ബാബുരാജൻ അധ്യക്ഷത വഹിച്ചു. കെ. ജംഷിദ, എം സജിത കുമാരി, എൻ ടി കെ ലളിത, ശ്രീകാന്ത് ഐ ഹോസ്പിറ്റൽ. പബ്ലിക് റിലേഷൻ ഓഫീസർ പി. വിവേകാനന്ദൻ, എം മുസ്തഫ, ഒ വി ശ്രീധരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/182341/organized-eye-test-camp)