---
title: "#SDPI | എസ് ഡി പി ഐ വടകര മണ്ഡലം ലോക്‌സഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു "
english_title: "#SDPI #formed #Vadakara #constituency #LokSabha #election #committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/182419/sdpi-formed-vadakara-constituency-loksabha-election-committee"
published_at: "2024-02-06T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1d0a5320bb_sdpi.jpg"
keywords: []
---

# #SDPI | എസ് ഡി പി ഐ വടകര മണ്ഡലം ലോക്‌സഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു 

> **Lead Summary:** **വടകര: [ **എസ് ഡി പി ഐ വടകര മണ്ഡലം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ നേതൃത്വം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി അബ്ദുൽ ഹമീദ്, മുസ്തഫ പാലേരി (സംസ്ഥാന സമിതി അംഗം) എന്നിവരാണ് രക്ഷധികാരികൾ.

## Article Content

**വടകര: [ **എസ് ഡി പി ഐ വടകര മണ്ഡലം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ നേതൃത്വം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി അബ്ദുൽ ഹമീദ്, മുസ്തഫ പാലേരി (സംസ്ഥാന സമിതി അംഗം) എന്നിവരാണ് രക്ഷധികാരികൾ.

എ സി ജലാലുദ്ധീൻ തലശ്ശേരി (ചെയർമാൻ), ജലീൽ സഖാഫി (വൈസ് ചെയർമാൻ), ഇസ്മായിൽ കമ്മന (ജനറൽ കൺവീനർ) എൻ കെ റഷീദ് ഉമരി, എ പി നാസർ, ഇബ്രാഹിം കൂത്തുപറമ്പ്, നാസർ മാസ്റ്റർ നാദാപുരം, ഷംസീർ ചോമ്പാല, ശറഫുദ്ധീൻ വടകര, സമീറ തലശ്ശേരി, ഹമീദ് എടവരാട്, വി കുഞ്ഞമ്മദ്, അഡ്വ ഇ കെ മുഹമ്മദലി, മുഹമ്മദലി കൂത്തുപറമ്പ്, റംഷീന ജലീൽ എന്നിവരാണ് വിവിധ വകുപ്പ് കൺവീനർമാർ.

സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി അബ്ദുൽ ഹമീദ്, സംസ്ഥാന സെക്രട്ടറി പി ജമീല വയനാട്, മുസ്തഫ പാലേരി (സംസ്ഥാന സമിതി അംഗം), ജില്ല പ്രസിഡന്റ്‌ മുസ്തഫ കൊമ്മേരി, കണ്ണൂർ ജില്ല പ്രസിഡന്റ്‌ എ സി ജലാലുദ്ധീൻ, ജില്ലാ ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/182419/sdpi-formed-vadakara-constituency-loksabha-election-committee)