വടകര: (vatakaranews.in) മംഗലാട്ട് പുവ്വോത്ത് മീത്തൽ ശ്രീധരൻ മസ്ക്കററിൽ അന്തരിച്ചു. അച്ഛൻ: പരേതനായ കണ്ണൻ. അമ്മ: മാണി. ഭാര്യ: ബീന. മക്കൾ: അഭിജിത്ത് (ഗ്ലോബൽ കൊറോഷൻ കൺട്രോൾ മുംബൈ), അനന്തു (വിദ്യാർത്ഥി).


സഹോദരങ്ങൾ: പി എം കുമാരൻ (സിപിഐ എം, സി സി ബ്രാഞ്ച് സെക്രട്ടറി, കെഎസ്എസ് പിയു തോടന്നൂർ ബ്ലോക്ക് സെക്രട്ടറി), കമല, നാരായണി, ചാത്തു, കാർത്ത്യായനി (വസന്ത, കോട്ടപ്പള്ളി), വത്സൻ (വില്ലേജ് ഓഫീസ്, കാവിലുംപാറ). ശവസംസ്‌കാരം വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ.
#Mangalat #Puvvoth #Meethal #Sreedharan #passedaway #Muscat