---
title: "' പ്രതി പൂവന്‍കോഴി ' ; കുട്ടോത്ത് പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു "
english_title: "PATHI POOVAN KOZHI ; conduct book dialog "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18309/pathi-poovan-kozhi-conduct-book-dialog"
published_at: "2021-12-29T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc680ea2448_poovan kozhi .jpg"
keywords: []
---

# ' പ്രതി പൂവന്‍കോഴി ' ; കുട്ടോത്ത് പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു 

> **Lead Summary:** വടകര: കുട്ടോത്ത് ചെറുകാട് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ആര്‍. ഉണ്ണിയുടെ 'പ്രതി പൂവന്‍ കോഴി' എന്ന പുസ്തകത്തെ ആസ്പദമാക്കി പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു.

## Article Content

വടകര: കുട്ടോത്ത് ചെറുകാട് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ആര്‍. ഉണ്ണിയുടെ 'പ്രതി പൂവന്‍ കോഴി' എന്ന പുസ്തകത്തെ ആസ്പദമാക്കി പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു.

പരിപാടിയില്‍ പി.പി ബൈജുനാഥ്, ഡോ കെ സി വിജയരാഘവന്‍ , മിനിഷ കാനപ്പള്ളി, ബിന്ദു മോള്‍ , രസ്‌ന ബിനീഷ്, രജിന സുബീഷ് പി എസ് , ജ്യോതിക ഇ.എം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി പി.പ്രഭാകരന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു .

സെക്രട്ടറി അര്‍ജ്ജുന്‍ എം.എം സ്വാഗതവും പ്രസിഡന്റ് ടി ടി രാഘവന്‍ അധ്യക്ഷതയും വഹിച്ച പരിപാടിയില്‍ അമല്‍ജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18309/pathi-poovan-kozhi-conduct-book-dialog)