ചെമ്മരത്തൂർ : ചെമ്മരത്തൂർ എൽ.പി. സ്‌കൂൾ റിട്ടയേർഡ് അധ്യാപിക ആയടത്തിൽ കല്യാണിഅമ്മ( 92) അന്തരിച്ചു.
ഭർത്താവ് : പരേതനായ ആർ. കെ. കൃഷ്ണക്കുറുപ്പ് (ആർ. കെ. കൃഷ്ണക്കുറുപ്പ് ജ്വല്ലറി, കോഴിക്കോട്).
മക്കൾ: പരേതനായ ശ്രീധരൻ, രാധാമണി, സുകുമാരൻ (ആർ. കെ. ഗോൾഡ്, കോഴിക്കോട്), തങ്കമണി (മാത്യബന്ധു വിദ്യാശാല എൽ. പി.സ്കൂൾ, കോഴിക്കോട്).
മരുമക്കൾ : ശ്രീലത, ഇ. ശശീന്ദ്രൻ (റിട്ടയേർഡ്പ്രൊഫസർ മടപ്പള്ളി ഗവൺമെൻ്റ് കോളേജ്), രജിത , അനിൽകുമാർ എം ഡി ( ഇ പി എഫ് ഓഫീസ് കോഴിക്കോട് )
സഹോദരങ്ങൾ: പരേതരായ എ.രാമക്കുറുപ്പ് മാസ്റ്റർ, ലക്ഷ്മി അമ്മ. സഞ്ചയനം 12-2-2024 തിങ്കൾ രാവിലെ 9 മണിക്ക്
#CHEMMARATHUR #LPSCHOOL #TEACHER #AYADATHIL #KALYANIYAMMA #PASSED #AWAY