#MMAgriPark | കൂടുതൽ പുതുമകൾ ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

#MMAgriPark | കൂടുതൽ പുതുമകൾ ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ
Feb 10, 2024 10:55 AM | By Kavya N

വടകര: (vatakaranews.in) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ. വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു. കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

#innovations #Days #fun #over #MMAgriPark

Next TV

Related Stories
#FilmFestival | ചോമ്പാൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നിന് തുടങ്ങും

Feb 28, 2024 11:31 AM

#FilmFestival | ചോമ്പാൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നിന് തുടങ്ങും

മേളയിൽ ദേശീയ-അന്തർദേശീയ ചലച്ചിത്ര മേളയിലെ പ്രധാന...

Read More >>
#CMHospital | ഹൃദ്രോഗ വിഭാഗം; വടകര സിഎം ഹോസ്പിറ്റലിൽ ഡോ: ശ്രീതൾ  രാജിന്റെ സേവനം ലഭ്യമാണ്

Feb 27, 2024 10:42 PM

#CMHospital | ഹൃദ്രോഗ വിഭാഗം; വടകര സിഎം ഹോസ്പിറ്റലിൽ ഡോ: ശ്രീതൾ രാജിന്റെ സേവനം ലഭ്യമാണ്

ഹൃദ്രോഗ വിഭാഗം; വടകര സിഎം ഹോസ്പിറ്റലിൽ ഡോ: ശ്രീതൾ രാജിന്റെ സേവനം...

Read More >>
#coverreleased | ആവണിപ്പൂക്കൾ; കവിതാ സമാഹാരത്തിൻ്റെ കവർ പ്രകാശനം ചെയ്തു

Feb 27, 2024 10:30 PM

#coverreleased | ആവണിപ്പൂക്കൾ; കവിതാ സമാഹാരത്തിൻ്റെ കവർ പ്രകാശനം ചെയ്തു

ഓർക്കാട്ടേരി ഒ.പി.കെ യിലെ അഞ്ചാംക്ലാസ്സ് വിദ്യാർത്ഥി ആവണി വേക്കോട്ട് എഴുതി പുറത്ത്...

Read More >>
#SDPI | പുത്തൂർ മിനിസ്റ്റേഡിയം എസ് ഡി പി ഐ നേതാക്കൾ സന്ദർശിച്ചു

Feb 27, 2024 10:09 PM

#SDPI | പുത്തൂർ മിനിസ്റ്റേഡിയം എസ് ഡി പി ഐ നേതാക്കൾ സന്ദർശിച്ചു

കായിക മേഖലയിൽ വിദ്യാർത്ഥികളെ ഉയർത്തി കൊണ്ട് വരേണ്ടവർ...

Read More >>
Top Stories