വടകര: (vatakaranews.in) അന്താരാഷ്ട്ര നിലവാരമുള്ള സൈക്കിളുകളുടെ വിപുലമായ കളക്ഷനുമായാണ് 'OXO BIKES' വടകരയിലും തുറന്നു പ്രവർത്തനമാരംഭിച്ചത്.
വിവിദ പ്രായത്തിൽ ഉള്ള കുട്ടിക്കൾക്കും, ലേഡീസിനും മുതിർന്നവർക്കുമാവശ്യമായ വിവിധതരം മോഡലുകൾ ഉളള സൈക്കിളുകൾ സൈക്ലിങ്ങിന് ആവശ്യമായ എല്ലാവിധ അക്‌സെസറീസുകളും ടെന്റുകൾ, ബാഗുകൾ, ടോയിസുകൾ തുടങ്ങിയവയും OXO BIKESൽ ലഭ്യമാണ്.
നിങ്ങളുടെ ഇഷ്ടപ്പെട്ടവർക്കുള്ള സൈക്കിളുകൾ സർപ്രൈസ് ഗിഫ്റ്റായും എത്തിച്ചു നൽകുന്നു. ഉയർന്ന പെട്രോൾ / ഡീസൽ വിലയിൽ നിന്നും മോചനം ആഗ്രഹിക്കുന്നവർക്കായി വിവിധ കമ്പനികളുടെ ഇലക്ട്രിക് സൈക്കിലുകളും നിങ്ങളുടെ ഇഷ്ടനുസരണം OXO BIKESൽ നിന്നും തിരഞ്ഞെടുക്കാം.
ഒക്സോവിൽ നിന്നും സൈക്കിളുകൾ വാങ്ങുന്നവർക്ക് ഫ്രീ ഫസ്റ്റ് സർവീസ്നോടൊപ്പം മികച്ച ടെക്‌നീഷ്യന്മാരുടെ സേവനത്താൽ ഗിയർ ട്യൂണിങ്ങ് ഉൾപ്പെടെയുള്ള എല്ലാവിധ സർവീസുകളും ചെയ്തു നൽകുന്നു.
നിങ്ങൾക്കിഷ്ടമുള്ള ബ്രാൻഡുകൾ സ്വന്തമാക്കാം ഇനി EMI ഓപ്ഷനോടെ. സൈക്കിളുകൾ OXO'യിൽ നിന്നുതന്നെ ഉറപ്പിക്കാം.
#Come #immediately #Oxo #extensive #collection #world-class #brands #you