ചോറോട്: (vatakaranews.in) മാങ്ങോട്ട്പാറയിലെ മുതിർന്ന സി പി ഐ (എം ) ബ്രാഞ്ച് മെമ്പറും, തോട്ടക്കാട്, കാര്യാട്ട് മിച്ചഭൂമി സമരവളണ്ടിയറുമായിരുന്ന പി വി പി വാസു (77)അന്തരിച്ചു.
ഭാര്യ :പി വി പി ലീല ( മങ്ങോട്ടുപാറ ബ്രാഞ്ച് മെമ്പർ ) മക്കൾ :ബിനേഷ് പി വി പി, ബിനില (മടപ്പള്ളി ) മരുമക്കൾ,:റെനിഷ (തിരുവള്ളൂർ ), രാജീവൻ (യു എൽ സി സി എസ് മടപ്പള്ളി ) സഹോദരങ്ങൾ : രാഗൂട്ടി,നാരായണൻ,ജാനു.
#PVPVasu #passedaway