#OxoBikes | ഇപ്പോൾ വടകരയിലും; ലോകോത്തര ബ്രാൻഡുകളുടെ കളക്ഷനുമായി ഒക്‌സോ ബൈക്സ്

#OxoBikes | ഇപ്പോൾ വടകരയിലും; ലോകോത്തര ബ്രാൻഡുകളുടെ കളക്ഷനുമായി ഒക്‌സോ ബൈക്സ്
Feb 12, 2024 11:58 AM | By MITHRA K P

വടകര: (vatakaranews.in) അന്താരാഷ്ട്ര നിലവാരമുള്ള മികച്ച ബൈക്സ് ബ്രാൻഡുകളുടെ കളക്ഷൻ ഉള്ള പ്രമുഖ സ്ഥാപനമായ ഓക്സോ ബൈക്ക്സ് സൈക്കിൾ ഷോറൂം ഇപ്പോൾ വടകരയിലും.

ലോകോത്തര ബ്രാൻഡുകളുടെ വിപുലമായ കളക്ഷനുമായാണ് 'OXO BIKES' വടകരയിലും തുറന്നു പ്രവർത്തനമാരംഭിച്ചത്.

വിവിദ പ്രായത്തിൽ ഉള്ള കുട്ടിക്കൾക്കും, ലേഡീസിനും മുതിർന്നവർക്കുമാവശ്യമായ വിവിധതരം മോഡലുകൾ ഉളള സൈക്കിളുകൾ സൈക്ലിങ്ങിന് ആവശ്യമായ എല്ലാവിധ അക്‌സെസറീസുകളും ടെന്റുകൾ, ബാഗുകൾ, ടോയിസുകൾ തുടങ്ങിയവയും OXO BIKESൽ ലഭ്യമാണ്.

നിങ്ങളുടെ ഇഷ്ടപ്പെട്ടവർക്കുള്ള സൈക്കിളുകൾ സർപ്രൈസ് ഗിഫ്റ്റായും എത്തിച്ചു നൽകുന്നു. ഉയർന്ന പെട്രോൾ / ഡീസൽ വിലയിൽ നിന്നും മോചനം ആഗ്രഹിക്കുന്നവർക്കായി വിവിധ കമ്പനികളുടെ ഇലക്ട്രിക് സൈക്കിലുകളും നിങ്ങളുടെ ഇഷ്ടനുസരണം OXO BIKESൽ നിന്നും തിരഞ്ഞെടുക്കാം.

ഒക്സോവിൽ നിന്നും സൈക്കിളുകൾ വാങ്ങുന്നവർക്ക് ഫ്രീ ഫസ്റ്റ് സർവീസ്നോടൊപ്പം മികച്ച ടെക്‌നീഷ്യന്മാരുടെ സേവനത്താൽ ഗിയർ ട്യൂണിങ്ങ് ഉൾപ്പെടെയുള്ള എല്ലാവിധ സർവീസുകളും ചെയ്തു നൽകുന്നു.

നിങ്ങൾക്കിഷ്ടമുള്ള ബ്രാൻഡുകൾ സ്വന്തമാക്കാം ഇനി EMI ഓപ്ഷനോടെ. സൈക്കിളുകൾ OXO'യിൽ നിന്നുതന്നെ ഉറപ്പിക്കാം.

#Now #North #too #OxoBikes #collection #world class #brands

Next TV

Related Stories
 #specialteam | അപകട ഭീഷണി; കാട്ടുപന്നികളെ കൊന്നൊടുക്കാൻ ആയഞ്ചേരിയിൽ പ്രത്യേക ദൗത്യസംഘമെത്തും

Jul 27, 2024 12:14 PM

#specialteam | അപകട ഭീഷണി; കാട്ടുപന്നികളെ കൊന്നൊടുക്കാൻ ആയഞ്ചേരിയിൽ പ്രത്യേക ദൗത്യസംഘമെത്തും

ചക്കിട്ടപ്പാറയിൽ നിന്നുള്ള മുപ്പതോളം പേരടങ്ങിയ സംഘമാണ്...

Read More >>
#dogattack | പുതുപ്പണത്ത് നായയുടെ പരാക്രമം; സ്കൂൾ വിദ്യാർഥിക്ക് ദേഹമാസകലം കടിയേറ്റു

Jul 27, 2024 11:48 AM

#dogattack | പുതുപ്പണത്ത് നായയുടെ പരാക്രമം; സ്കൂൾ വിദ്യാർഥിക്ക് ദേഹമാസകലം കടിയേറ്റു

ദേഹമാസകലം കടിയേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Jul 27, 2024 09:56 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories