---
title: "ഓര്‍ക്കാട്ടേരിയില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "unknown dead body in vatakara - mahi kanal "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18397/unknown-dead-body-in-vatakara-mahi-kanal"
published_at: "2021-12-30T13:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd6a639fd29_vatakara fire force.jpg"
keywords: []
---

# ഓര്‍ക്കാട്ടേരിയില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** വടകര: വടകര - മാഹി കനാല്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി.

## Article Content

വടകര: വടകര - മാഹി കനാല്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി.

ഓര്‍ക്കാട്ടേരി എളങ്ങോളി പോതിയാടത്തില്‍ താഴ പാലത്തിന് സമീപത്ത് നിന്നാണ് നാട്ടുകാര്‍ സ്്ത്രീയുടെ മൃതേദഹം കണ്ടെത്തിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു.

വടകര ഫയര്‍ സ്‌റ്റേഷനില്‍ ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം കരക്കെടുത്തിച്ചു. ഇന്ന് ഉച്ചക്ക് ഏകദേശം 12 മണിയോടെയാണ് മൃതദേഹം കണ്ടത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18397/unknown-dead-body-in-vatakara-mahi-kanal)