---
title: "ചോറോട് രക്ഷ പാലിയേറ്റിവ് കുടുംബ ആരോഗ്യ കേന്ദ്രത്തിന്  ഡിജിറ്റല്‍ ബ്ലഡ് പ്രഷര്‍ മോണിറ്റര്‍ നല്‍കി"
english_title: "Raksha Palliative Family Health Center Provided by Digital Blood Pressure Monitor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18412/raksha-palliative-family-health-center-provided-by-digital-blood-pressure-monitor"
published_at: "2021-12-30T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd7edc655b0_paliyettive raksha .jpg"
keywords: []
---

# ചോറോട് രക്ഷ പാലിയേറ്റിവ് കുടുംബ ആരോഗ്യ കേന്ദ്രത്തിന്  ഡിജിറ്റല്‍ ബ്ലഡ് പ്രഷര്‍ മോണിറ്റര്‍ നല്‍കി

> **Lead Summary:** ചോറോട് ഈസ്റ്റ്: ചോറോട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ രക്ഷ പാലിയേറ്റീവിന്റെ വകയായി ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് ബ്ലഡ് പ്രഷര്‍ മോണിറ്റര്‍ നല്‍കി.

## Article Content

ചോറോട് ഈസ്റ്റ്: ചോറോട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ രക്ഷ പാലിയേറ്റീവിന്റെ വകയായി ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് ബ്ലഡ് പ്രഷര്‍ മോണിറ്റര്‍ നല്‍കി.

omr on കമ്പനിയുടെ ഡിജി റ്റല്‍ ല്‍ മോണിറ്ററാണ് നല്‍കിയത്. കൃത്യതയും കൂടുതല്‍ കാലത്തെ ഉപയോഗവും ഇതിന്റെ പ്രത്യേകതയാണ്. ഹരിയാനയില്‍ നിന്നും ഓണ്‍ലൈന്‍ വഴിയാണ് വാങ്ങിയത്.

രക്ഷ പാലിയേറ്റീവ് ചെയര്‍മാന്‍ പ്രസാദ് വിലങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരന് നല്‍കി.

മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡെയ്‌സി ഗോരെ, വികസന കാര്യസമിതി അധ്യക്ഷന്‍ കെ.മധുസൂദനന്‍, പഞ്ചായത്ത് അംഗങ്ങളായ റീനപി പി , സബി തകെ കെ,രക്ഷ ഭാരവാഹികളായ ഷാജി എന്‍.ടി, സുരേന്ദ്രന്‍ എം.ടി.കെ, സി.പി.ചന്ദ്രന്‍, സിന്ധു സിസ്റ്റര്‍, ഷെഫീന സിസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18412/raksha-palliative-family-health-center-provided-by-digital-blood-pressure-monitor)