#OxoBikes | ഇപ്പോൾ വടകരയിലും; ഉദ്‌ഘാടനത്തോടനുബന്ധിച്ച് 30 ശതമാനം വരെ ഡിസ്‌കൗണ്ടുമായി ഓക്സോ ബൈക്സ്

#OxoBikes | ഇപ്പോൾ വടകരയിലും; ഉദ്‌ഘാടനത്തോടനുബന്ധിച്ച് 30 ശതമാനം വരെ ഡിസ്‌കൗണ്ടുമായി ഓക്സോ ബൈക്സ്
Feb 13, 2024 01:14 PM | By MITHRA K P

വടകര: (vatakaranews.in) അന്താരാഷ്ട്ര നിലവാരമുള്ള മികച്ച ബൈക്സ് ബ്രാൻഡുകളുടെ കളക്ഷൻ ഉള്ള പ്രമുഖ സ്ഥാപനമായ ഓക്സോ ബൈക്ക്സ് സൈക്കിൾ ഷോറൂം ഇപ്പോൾ വടകരയിലും. ഉദ്‌ഘാടനത്തോടനുബന്ധിച്ച് 30 ശതമാനം വരെ ഡിസ്‌കൗണ്ടുമായാണ് ഓക്സോ പ്രവർത്തനമാരംഭിച്ചത്.

ലോകോത്തര ബ്രാൻഡുകളുടെ വിപുലമായ കളക്ഷനുമായാണ് 'OXO BIKES' വടകരയിലും തുറന്നു പ്രവർത്തനമാരംഭിച്ചത്. വിവിദ പ്രായത്തിൽ ഉള്ള കുട്ടിക്കൾക്കും, ലേഡീസിനും മുതിർന്നവർക്കുമാവശ്യമായ വിവിധതരം മോഡലുകൾ ഉളള സൈക്കിളുകൾ സൈക്ലിങ്ങിന് ആവശ്യമായ എല്ലാവിധ അക്‌സെസറീസുകളും ടെന്റുകൾ, ബാഗുകൾ, ടോയിസുകൾ തുടങ്ങിയവയും OXO BIKESൽ ലഭ്യമാണ്.

നിങ്ങളുടെ ഇഷ്ടപ്പെട്ടവർക്കുള്ള സൈക്കിളുകൾ സർപ്രൈസ് ഗിഫ്റ്റായും എത്തിച്ചു നൽകുന്നു. ഉയർന്ന പെട്രോൾ / ഡീസൽ വിലയിൽ നിന്നും മോചനം ആഗ്രഹിക്കുന്നവർക്കായി വിവിധ കമ്പനികളുടെ ഇലക്ട്രിക് സൈക്കിലുകളും നിങ്ങളുടെ ഇഷ്ടനുസരണം OXO BIKESൽ നിന്നും തിരഞ്ഞെടുക്കാം.

ഒക്സോവിൽ നിന്നും സൈക്കിളുകൾ വാങ്ങുന്നവർക്ക് ഫ്രീ ഫസ്റ്റ് സർവീസ്നോടൊപ്പം മികച്ച ടെക്‌നീഷ്യന്മാരുടെ സേവനത്താൽ ഗിയർ ട്യൂണിങ്ങ് ഉൾപ്പെടെയുള്ള എല്ലാവിധ സർവീസുകളും ചെയ്തു നൽകുന്നു. നിങ്ങൾക്കിഷ്ടമുള്ള ബ്രാൻഡുകൾ സ്വന്തമാക്കാം ഇനി EMI ഓപ്ഷനോടെ. സൈക്കിളുകൾ OXO'യിൽ നിന്നുതന്നെ ഉറപ്പിക്കാം.

#Now #North #too #OxoBikes #30percent #discount #occasion #inauguration

Next TV

Related Stories
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Jul 27, 2024 09:56 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Register | കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ വാങ്ങാന്‍ രജിസ്റ്റര്‍ ചെയ്യാം

Jul 26, 2024 03:55 PM

#Register | കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ വാങ്ങാന്‍ രജിസ്റ്റര്‍ ചെയ്യാം

അപേക്ഷകന്‍ കുറഞ്ഞ ഭൂമിക്ക് എങ്കിലും കരം അടയ്ക്കുന്ന വ്യക്തി...

Read More >>
Top Stories










News Roundup