---
title: "ഒരു വര്‍ഷത്തേക്ക് ഇനി ഇന്ധനം വേണ്ട  വടകരയില്‍ - ഇ ബൈക്ക് വിപ്ലവം"
english_title: "e-bike revolution IN VATAKARA NEX BIZ ADVT "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18449/e-bike-revolution-in-vatakara-nex-biz-advt"
published_at: "2021-12-30T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cdac4356371_e -BIKE PHOTO.jpg"
keywords: []
---

# ഒരു വര്‍ഷത്തേക്ക് ഇനി ഇന്ധനം വേണ്ട  വടകരയില്‍ - ഇ ബൈക്ക് വിപ്ലവം

> **Lead Summary:** വടകര: കുന്നായ കുന്നെല്ലാം പാഞ്ഞ് കേറുന്ന ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഇപ്പോള്‍ വടകരയിലും ലഭിക്കുമെന്ന് NEX BIZ മാനേജിംഗ് ഡയരക്ടര്‍ സിറാജ് പറയുന്നു.

## Article Content

വടകര: കുന്നായ കുന്നെല്ലാം പാഞ്ഞ് കേറുന്ന ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഇപ്പോള്‍ വടകരയിലും ലഭിക്കുമെന്ന് NEX BIZ മാനേജിംഗ് ഡയരക്ടര്‍ സിറാജ് പറയുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജ്ജിംഗ് സൗകര്യമൊരുക്കി NEX BIZ കടത്താനാടിന്റെ ഗതാഗത മേഖലയില്‍ പുത്തന്‍ വിപ്ലവം സൃഷ്ടിക്കുകയാണ്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്രവാഹനങ്ങളുടെ ആകര്‍ഷകമായ ബ്രാന്‍ഡുകള്‍ അവതിരിപ്പിക്കുകയാണ് NEXBIZ ഷോറൂം.

ഇവിടെ നിന്നും ആദ്യം ബുക്ക് ചെയ്യുന്ന 25 സ്‌കൂട്ടറുകള്‍ക്ക് ഒരു വര്‍ഷം കേരളം മുഴുവന്‍ സൗജന്യ റീ ചാര്‍ജ്ജിംഗ് സൗകര്യമൊരുക്കുകയാണ് NEXBIZ.

ഒറ്റ ചാര്‍ജ്ജില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ബ്രോവോ ബൈക്ക് ഉള്‍പ്പെടെ ആകര്‍ഷകമായ ഇ -ബൈക്കുകളാണ് വാഹന ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍: 85900 62219

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18449/e-bike-revolution-in-vatakara-nex-biz-advt)