---
title: "#Universityrank | ഡോ. എം ജി ആർ മെഡിക്കൽ യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് വടകര സ്വദേശിക്ക് "
english_title: "#DrMGR #Medical #University #rank #native #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/184716/drmgr-medical-university-rank-native-vadakara"
published_at: "2024-02-15T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdd9cb076ea_dr.jpg"
keywords: []
---

# #Universityrank | ഡോ. എം ജി ആർ മെഡിക്കൽ യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് വടകര സ്വദേശിക്ക് 

> **Lead Summary:** **വടകര: [** തമിഴ്നാട് ഡോ. എം ജി ആർ മെഡിക്കൽ യൂണിവേഴ്സിറ്റിഒ ന്നാം റാങ്ക് വടകര സ്വദേശിക്ക്. ഡി എം നെഫ്രോളജിയിലാണ് ഡോ. നിവേദ് ഹരിദാസ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

## Article Content

**വടകര: [** തമിഴ്നാട് ഡോ. എം ജി ആർ മെഡിക്കൽ യൂണിവേഴ്സിറ്റിഒ ന്നാം റാങ്ക് വടകര സ്വദേശിക്ക്. ഡി എം നെഫ്രോളജിയിലാണ് ഡോ. നിവേദ് ഹരിദാസ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

വടകരയിലെ പീഡിയാട്രീഷൻ ഡോ. പി സി ഹരിദാസിന്റെയും ഡെന്റൽ സർജൻ ഡോ. ചിത്ര ഹരിദാസിന്റെയും മകനാണ്. റൂമറ്റോളജിസ്റ് ഡോ. ഗായത്രി ഭാര്യയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/184716/drmgr-medical-university-rank-native-vadakara)