---
title: "സംഘ് പരിവാര്‍ അക്രമം;  വെല്‍ഫെയര്‍ പാര്‍ട്ടി പന്തം കൊളുത്തി പ്രകടനം നടത്തി"
english_title: "WELFARE PARTY PROTESET AGANIST  RSS "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18514/welfare-party-proteset-aganist-rss"
published_at: "2021-12-31T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cea12ccfcc9_welfare party .jpg"
keywords: []
---

# സംഘ് പരിവാര്‍ അക്രമം;  വെല്‍ഫെയര്‍ പാര്‍ട്ടി പന്തം കൊളുത്തി പ്രകടനം നടത്തി

> **Lead Summary:** **വടകര: ** ആര്‍.എസ്.എസിന്റെയും സംഘ്പരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ ക്രിസ്ത്യന്‍ മുസ്‌ലിം ദലിത് സമൂഹങ്ങള്‍ക്കെതിരെ വ്യാപകമായ ആക്രമണങ്ങള്‍ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി വടകര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വടകര ടൗണില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**വടകര: ** ആര്‍.എസ്.എസിന്റെയും സംഘ്പരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ ക്രിസ്ത്യന്‍ മുസ്‌ലിം ദലിത് സമൂഹങ്ങള്‍ക്കെതിരെ വ്യാപകമായ ആക്രമണങ്ങള്‍ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി വടകര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വടകര ടൗണില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം ട്രഷറര്‍ കെ.വി ഫാറൂഖ്, വി.പി അഹ്മദ്, കെ അസ്ഗറലി, എന്‍.വി.പി സുനീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18514/welfare-party-proteset-aganist-rss)