ഒഞ്ചിയം: (vatakaranews.in) താഴെ കുന്നത്ത് ജാനകി (71) അന്തരിച്ചു. ഭർത്താവ്: കുഞ്ഞിരാമൻ.
മക്കൾ: കെ. സജീവൻ ( ചെന്നൈ), സജിത, സവിത. മരുമക്കൾ: അശോകൻ (മടപ്പള്ളി), രമേശൻ (ഒഞ്ചിയം), ധന്യ (കരിയാട്). സഹോദരങ്ങൾ: ദാമോദരൻ, പത്മനാഭൻ. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
#Kunnaththazhe #Janaki #passedaway