---
title: "#YouthCongress | യൂത്ത് കോൺഗ്രസ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ കൃപേഷ് അനുസ്മരണം സംഘടിപ്പിച്ചു "
english_title: "#SarathLal #Kripesh #memorial #service #organized #under #leadership #YouthCongress #Vadakara #MandalamCommittee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/185334/sarathlal-kripesh-memorial-service-organized-under-leadership-youthcongress-vadakara-mandalamcommittee"
published_at: "2024-02-17T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d097e0f2d31_anusmaranam.jpg"
keywords: []
---

# #YouthCongress | യൂത്ത് കോൺഗ്രസ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ കൃപേഷ് അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: [** യൂത്ത് കോൺഗ്രസ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ കൃപേഷ് അനുസ്മരണം ആചരിച്ചു. ഡി സി സി ജനറൽ സെക്രട്ടറി കളത്തിൽ പീതാംബരൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.

## Article Content

**വടകര: [** യൂത്ത് കോൺഗ്രസ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ കൃപേഷ് അനുസ്മരണം ആചരിച്ചു. ഡി സി സി ജനറൽ സെക്രട്ടറി കളത്തിൽ പീതാംബരൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.

വി ശശീന്ദ്രൻ, രാഹുൽദാസ്,അഭിനന്ദ് ജെ മാധവ്, ബിപിൻ എം വി,ഷാരൂൺ പി കുമാർ, നിജേഷ് കെപി, ഷാരോൺ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/185334/sarathlal-kripesh-memorial-service-organized-under-leadership-youthcongress-vadakara-mandalamcommittee)