---
title: "#fire | ആയഞ്ചേരിയിൽ ഓടി കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു"
english_title: "#Car #caught #fire #while #running #Ayancheri #passengers #escaped"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/185382/car-caught-fire-while-running-ayancheri-passengers-escaped"
published_at: "2024-02-17T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0cef574ce9_FIRE.jpg"
keywords: []
---

# #fire | ആയഞ്ചേരിയിൽ ഓടി കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

> **Lead Summary:** **ആയഞ്ചേരി :[ **ആയഞ്ചേരിൽ ഓടി കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് അപകടം. കെ.എൽ 14 ടി 4833 നമ്പർ റിനോൾട്ട് കിഡ് കാറാണ് കത്തിയത്.

## Article Content

**ആയഞ്ചേരി :[ **ആയഞ്ചേരിൽ ഓടി കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് അപകടം. കെ.എൽ 14 ടി 4833 നമ്പർ റിനോൾട്ട് കിഡ് കാറാണ് കത്തിയത്.

തീയും പുകയും ഉയരുന്നത് കണ്ട് യാത്രക്കാർ ഇറങ്ങി ഓടി.നാട്ടുകാരും ഫയർ ഫോഴ്സും രക്ഷാപ്രവർത്തനം നടത്തി. കാറിൻ്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. ആയഞ്ചേരി ഡോർട്ടിന് മുന്നിലാണ് അപകടം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/185382/car-caught-fire-while-running-ayancheri-passengers-escaped)