---
title: "ഡോ വി കെ ജമാല്‍ ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ്  വില്യാപ്പള്ളി എം ജെ ആശയില്‍"
english_title: " ENT specialist Dr VK Jamal Villapally MJ Asha has been appointed as the new management of the hospital."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18541/ent-specialist-dr-vk-jamal-villapally-mj-asha-has-been-appointed-as-the-new-management-of-the-hospital"
published_at: "2021-12-31T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cec299495e6_ent .jpg"
keywords: []
---

# ഡോ വി കെ ജമാല്‍ ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ്  വില്യാപ്പള്ളി എം ജെ ആശയില്‍

> **Lead Summary:** **വില്യാപ്പള്ളി: **സീനിയര്‍ ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ഡോ വി കെ ജമാല്‍ വില്യാപ്പള്ളി എംജെ ആശയില്‍ ചുമതലയേറ്റതായി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു. തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ രോഗികളെ പരിശോധിക്കും. രാവിലെ 11.30 മുതല്‍ 1.30 വരെയാണ് പരിശോധനാ സമയം. ബുക്കിംഗ് നമ്പര്‍ 0496 266 5555, 0496 253 5203

## Article Content

**വില്യാപ്പള്ളി: **സീനിയര്‍ ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ഡോ വി കെ ജമാല്‍ വില്യാപ്പള്ളി എംജെ ആശയില്‍ ചുമതലയേറ്റതായി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു. തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ രോഗികളെ പരിശോധിക്കും. രാവിലെ 11.30 മുതല്‍ 1.30 വരെയാണ് പരിശോധനാ സമയം. ബുക്കിംഗ് നമ്പര്‍ 0496 266 5555, 0496 253 5203

** പ്രമുഖ ന്യൂറോളജിസ്റ്റ് **ഡോ ശിവകുമാര്‍ (എംബിബിഎസ് എംഡി ഡി എം) എം ജെ ആശ വില്യാപ്പള്ളിയില്‍ ചാര്‍ജ്ജെടുത്തതായി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ വൈകീട്ട് 4 മുതല്‍ വൈകീട്ട് 5 വരെയാണ് പരിശോധന. ബുക്കിംഗിന് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍: 8594 066 555 , 0496 266 5555

** കാര്‍ഡിയോളജി വിഭാഗത്തില്‍ **ഡോ മഞ്്ജുനാഥിന്റെ (എം ഡി ഡി എം കാര്‍ഡിയോളജി) സേവനം തുടര്‍ന്നും ലഭ്യമാണ്. ശനിയാഴ്ച വൈകീട്ട് 4.30 മുതല്‍ വൈകീട്ട് 6.30 വരെയാണ് പരിപാടി. ബുക്കിംഗ് നമ്പര്‍ : 0496 266 5555 , 0496 253 5203

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18541/ent-specialist-dr-vk-jamal-villapally-mj-asha-has-been-appointed-as-the-new-management-of-the-hospital)