---
title: "#RJD | ആർ ജെ. ഡി വടകര മണ്ഡലം പ്രെസിഡന്റായി അഡ്വ. സി. വിനോദൻ ചുമതലയേറ്റു"
english_title: "#RJD #Adv #CVinod #took #charge"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/185514/rjd-adv-cvinod-took-charge"
published_at: "2024-02-18T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d1d8d00e2e9_rjd.jpg"
keywords: []
---

# #RJD | ആർ ജെ. ഡി വടകര മണ്ഡലം പ്രെസിഡന്റായി അഡ്വ. സി. വിനോദൻ ചുമതലയേറ്റു

> **Lead Summary:** **വടകര: [**രാഷ്ട്രീയ ജനതാ ദൾ വടകര മണ്ഡലം പ്രസിഡണ്ടായി നിയമിതനായ അഡ്വ. സി. വിനോദൻ തൽസ്ഥാനം ഏറ്റെടുത്തു. വടകര ഓഫിസിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് സ്ഥാനമൊഴിയുന്ന കെ.കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**വടകര: [**രാഷ്ട്രീയ ജനതാ ദൾ വടകര മണ്ഡലം പ്രസിഡണ്ടായി നിയമിതനായ അഡ്വ. സി. വിനോദൻ തൽസ്ഥാനം ഏറ്റെടുത്തു. വടകര ഓഫിസിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് സ്ഥാനമൊഴിയുന്ന കെ.കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ, ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്കരൻ,ഇ.പി. ദാമോദരൻ മാസ്റ്റർ, വി.പി. നാണു, എ.ടി ശ്രീധരൻ, എടയത്ത് ശ്രീധരൻ, പി.പി. രാജൻ, സി.പി. രാജൻ. വിമല കളത്തിൽ, സി. കുമാരൻ ,എൻ. പി. മഹേഷ് കുമാർ, ജിതിൻ സി.എസ്. രഞ്ജിത് കാരാട്ട്തുടങ്ങി നിരവധി നേതാക്കൾ ആശംസകൾ അർപ്പിച്ചു .

മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ സ്വാഗതവും രാജൻ പറമ്പത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/185514/rjd-adv-cvinod-took-charge)