---
title: "#youthFriend (Jacob) | സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധനവ് പിന്‍വലിക്കണം; യൂത്ത് ഫ്രണ്ട് (ജേക്കബ്)"
english_title: "#Reversal #hike in prices #subsidized #goods #youthFriend (Jacob)"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/185580/reversal-hike-in-prices-of-subsidized-goods-youth-friend-jacob"
published_at: "2024-02-18T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d23435a965e_youthfriend.jpg"
keywords: []
---

# #youthFriend (Jacob) | സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധനവ് പിന്‍വലിക്കണം; യൂത്ത് ഫ്രണ്ട് (ജേക്കബ്)

> **Lead Summary:** **തറോപ്പൊയ്യിൽ :[ **[ ]സിവില്‍ സപ്ലൈസ് വഴി മാവേലി സ്റ്റോറുകളില്‍ വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വര്‍ധിപ്പിച്ച വില പിന്‍വലിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.ഇതു മൂലം പൊതു വിപണിയിലും വില വര്‍ധിക്കുമെന്നും യോഗം ചുണ്ടിക്കാട്ടി.

## Article Content

**തറോപ്പൊയ്യിൽ :[ **[ ]സിവില്‍ സപ്ലൈസ് വഴി മാവേലി സ്റ്റോറുകളില്‍ വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വര്‍ധിപ്പിച്ച വില പിന്‍വലിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.ഇതു മൂലം പൊതു വിപണിയിലും വില വര്‍ധിക്കുമെന്നും യോഗം ചുണ്ടിക്കാട്ടി.

പരിപാടിയിൽ ജില്ല പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു,പി.എം ഷുക്കൂർ പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി എം നിസാർ, മനോജ് ആവള,.പി എ ബബീഷ് ,എം ഫൈസൽ, പി കെ സനീഷ് രാജേഷ് കൊയിലാണ്ടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/185580/reversal-hike-in-prices-of-subsidized-goods-youth-friend-jacob)