---
title: "സ്റ്റേറ്റ് യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ; ലോഗോ ക്ഷണിച്ചു"
english_title: " State Youth Volleyball Championship Logo invited"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18561/state-youth-volleyball-championship-logo-invited"
published_at: "2021-12-31T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ceda5943af8_VOLLY.jpg"
keywords: []
---

# സ്റ്റേറ്റ് യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ; ലോഗോ ക്ഷണിച്ചു

> **Lead Summary:** **വടകര**: തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കേരള സ്റ്റേറ്റ് യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ, ഭാഗ്യ ചിഹ്നം എന്നിവ ക്ഷണിച്ചു.

## Article Content

**വടകര**: തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കേരള സ്റ്റേറ്റ് യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ, ഭാഗ്യ ചിഹ്നം എന്നിവ ക്ഷണിച്ചു.

നിങ്ങളുടെ എന്‍ട്രികള്‍ 2022 ജനുവരി 5ന് മുമ്പായി youthvollytvr@gmail.com എന്ന ഇ മെയിലിലോ 9496463845 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്കോ അയക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18561/state-youth-volleyball-championship-logo-invited)