---
title: "ഓര്‍ക്കാട്ടേരി മര്‍ച്ചന്റ് അസോസിയേഷന്‍  വിജയികളെ അനുമോദിച്ചു "
english_title: " Orkatteri Merchant Association Congratulations to the winners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18575/orkatteri-merchant-association-congratulations-to-the-winners"
published_at: "2021-12-31T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cef3a915f24_merchant asosiation.jpg"
keywords: []
---

# ഓര്‍ക്കാട്ടേരി മര്‍ച്ചന്റ് അസോസിയേഷന്‍  വിജയികളെ അനുമോദിച്ചു 

> **Lead Summary:** **ഓര്‍ക്കാട്ടേരി:** ഓര്‍ക്കാട്ടേരി മര്‍ച്ചന്റ് അസോസിയേഷന്‍ ഇക്കഴിഞ്ഞ SSLC +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ മെമ്പര്‍മാരുടെ മക്കള്‍ക്ക് മര്‍ച്ചന്റ് അസോസിയേഷന്‍ അനുമോദനം നല്‍കി. അനുമോദന ചടങ്ങ് അസോസിയേഷന്‍ പ്രസിഡണ്ട് പുതിയടത്ത് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി.എന്‍.കെ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**ഓര്‍ക്കാട്ടേരി:** ഓര്‍ക്കാട്ടേരി മര്‍ച്ചന്റ് അസോസിയേഷന്‍ ഇക്കഴിഞ്ഞ SSLC +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ മെമ്പര്‍മാരുടെ മക്കള്‍ക്ക് മര്‍ച്ചന്റ് അസോസിയേഷന്‍ അനുമോദനം നല്‍കി. അനുമോദന ചടങ്ങ് അസോസിയേഷന്‍ പ്രസിഡണ്ട് പുതിയടത്ത് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി.എന്‍.കെ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.

എം.പി രാഘവന്‍,പി.കെ നാണു,വാസു ആരാധന, റിയാസ് കുനിയില്‍,നവാസ് കെ.കെ, അഭിലാഷ് കോമത്ത്, തരിപ്പയില്‍ കുഞ്ഞബ്ദുള്ള,വിജയരാജ് കെ.എം, നിശാന്ത് തോട്ടുങ്ങല്‍ എന്നിവര്‍ സംസാരിച്ചു കെ കെ റഹീം സ്വാഗതവും വിനോദ് പുനത്തില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18575/orkatteri-merchant-association-congratulations-to-the-winners)