#arrested | വരൻ്റെ സഹോദരനെ കല്യാണ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ച കേസ് ; പ്രതി വടകരയിൽ പിടിയിൽ

 #arrested | വരൻ്റെ സഹോദരനെ കല്യാണ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ച കേസ് ; പ്രതി വടകരയിൽ പിടിയിൽ
Feb 20, 2024 10:38 PM | By Kavya N

വടകര : (vatakaranews.com) മനേക്കരയിൽ കല്യാണ വീട്ടിൽ നിന്നും വരൻ്റെ സഹോദരനെ വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മുഖ്യ പ്രതി ഒളിവിൽ കഴിയവെ വടകരയിൽ വെച്ച് പിടിയിലായി. ചൊക്ലി നിടുമ്പ്രം സ്വദേശി നിഖിൽ മനോഹരൻ എന്ന ചിക്കുവിനെയാണ് പാനൂർ സി.ഐ അഗേഷ്, എസ്.ഐ രമിത്ത് എന്നിവ ചേർന്ന് പിടികൂടിയത്. പുത്തൻപുരയിൽ ശ്രീജിഷിനാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്.

നിഖിൽ മനോഹരന്റ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അക്രമിച്ചതെന്നാണ് പരാതി. വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. കൈയ്ക്കും കാലിനും ഗുരുതരമായ പരിക്കേറ്റ ശ്രീജിഷ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

#case #groom's #brother #calledout #marriage #house #forced #rape #Accused #arrested #Vadakara

Next TV

Related Stories
#ChiefMinister | ദേശീയ ജലപാത; വടകര മാഹി കനാൽ  2026 മാർച്ചോടെ യാഥാർത്ഥ്യമാക്കും -മുഖ്യമന്ത്രി

Oct 18, 2024 02:55 PM

#ChiefMinister | ദേശീയ ജലപാത; വടകര മാഹി കനാൽ 2026 മാർച്ചോടെ യാഥാർത്ഥ്യമാക്കും -മുഖ്യമന്ത്രി

വടകര -മാഹി കനാൽ പ്രവർത്തി പുരോഗതി സംബന്ധിച്ച് നിയമസഭയിൽ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ...

Read More >>
 #WelfareParty | റെയിൽവേ യാത്രാദുരിതം; വെൽഫെയർ പാർട്ടി റെയിൽ പ്രക്ഷോഭ യാത്രക്ക് വടകരയിൽ സ്വീകരണം നൽകി

Oct 18, 2024 02:19 PM

#WelfareParty | റെയിൽവേ യാത്രാദുരിതം; വെൽഫെയർ പാർട്ടി റെയിൽ പ്രക്ഷോഭ യാത്രക്ക് വടകരയിൽ സ്വീകരണം നൽകി

പ്രക്ഷോഭയാത്രയെ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് ടി.കെ.മാധവൻ ഷാൾ അണിയിച്ച്...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

Oct 18, 2024 01:55 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Masami |  ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 18, 2024 01:18 PM

#Masami | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത്...

Read More >>
#accident | വടകരയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Oct 18, 2024 01:03 PM

#accident | വടകരയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

വർഷങ്ങളായി മത്സ്യവിൽപന നടത്തുന്ന അബ്ദുള്ള മണിയൂർ മേഖലയിൽ ഏറെ...

Read More >>
#culturalsquare | വടകരയുടെ സായാഹ്നങ്ങൾക്ക് ചാരുതയേകാൻ; സാംസ്കാരിക ചത്വരം നാളെ നാടിന് സമർപ്പിക്കും

Oct 18, 2024 12:45 PM

#culturalsquare | വടകരയുടെ സായാഹ്നങ്ങൾക്ക് ചാരുതയേകാൻ; സാംസ്കാരിക ചത്വരം നാളെ നാടിന് സമർപ്പിക്കും

നഗരസഭ സാംസ്കാരിക അക്കാദിമിയുടെ ഉദ്ഘാടന വേളയിലാണ് സാംസ്കാരിക ചത്വരം നിർമിക്കുമെന്ന...

Read More >>
Top Stories










News Roundup






Entertainment News