---
title: "#obituary | കക്കുഴിയിൽ മമ്മു അന്തരിച്ചു "
english_title: "#Mammu #passedaway #Kakkuzhi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/186131/mammu-passedaway-kakkuzhi"
published_at: "2024-02-21T10:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d57e32ca026_death.jpg"
keywords: []
---

# #obituary | കക്കുഴിയിൽ മമ്മു അന്തരിച്ചു 

> **Lead Summary:** **വടകര: [** കേരള നദുവത്തുൽ മുജാഹിദീൻ (കെ എൻ എം) വടകര മണ്ഡലം മുൻ സെക്രട്ടറിയും, റിട്ട. ആർ എം എസ് ഉദ്യോഗസ്ഥനുമായ കക്കുഴിയിൽ മമ്മു അന്തരിച്ചു.

## Article Content

**വടകര: [** കേരള നദുവത്തുൽ മുജാഹിദീൻ (കെ എൻ എം) വടകര മണ്ഡലം മുൻ സെക്രട്ടറിയും, റിട്ട. ആർ എം എസ് ഉദ്യോഗസ്ഥനുമായ കക്കുഴിയിൽ മമ്മു അന്തരിച്ചു.

പരേതരായ വളപ്പിൽ കുഞ്ഞാമുവിൻ്റെയും, കക്കുഴിയിൽ ആയിഷയുടെയും മകനാണ്. ഭാര്യ: ജമീല കാനപ്പുറത്ത്. മക്കൾ: സാജിദ്, ഷബീർ (സെക്രട്ടറി, ചീനംവീട് മഹല്ല് കമ്മിറ്റി - കോട്ടക്കടവ്), ഷമീന.

  മരുമകൻ: ഷാജഹാൻ എം വി (മാനേജർ തണൽ എടച്ചേരി) സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുറഹിമാൻ (അമ്മാൻ), നബീസ, പരേതയായ മൈമു. ഖബറടക്കം ബുധനാഴ്ച കാലത്ത് 11.30 ന് ചീനംവീട് ജുമാ മസ്ജിദ് - കോട്ടക്കടവ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/186131/mammu-passedaway-kakkuzhi)