---
title: "ലോകോത്തര ബ്രാന്റുകള്‍.. ആകര്‍ഷകമായ വിലക്കുറവ് ; ആയഞ്ചേരി ടൈല്‍ ഗ്യാലറിയുടെ പുതുവര്‍ഷ സമ്മാനം"
english_title: " World-class brands .. Attractive discounts; New Year Gift from Ayancherry Tile Gallery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18662/world-class-brands-attractive-discounts-new-year-gift-from-ayancherry-tile-gallery"
published_at: "2022-01-01T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d01d20eae44_tile photo.jpg"
keywords: []
---

# ലോകോത്തര ബ്രാന്റുകള്‍.. ആകര്‍ഷകമായ വിലക്കുറവ് ; ആയഞ്ചേരി ടൈല്‍ ഗ്യാലറിയുടെ പുതുവര്‍ഷ സമ്മാനം

> **Lead Summary:** **വടകര: ** കാലത്തിനൊത്ത് നാടും അണിഞ്ഞൊരുങ്ങട്ടെ. വൈവിദ്ധ്യമാര്‍ന്ന ടൈലുകളുടെ പുത്തന്‍ ശേഖരവുമായി ടൈല്‍ ഗ്യാലറി ആയഞ്ചേരിയില്‍ നിങ്ങള്‍ക്കായി ഒരുങ്ങിയിരിക്കുന്നു.

## Article Content

**വടകര: ** കാലത്തിനൊത്ത് നാടും അണിഞ്ഞൊരുങ്ങട്ടെ. വൈവിദ്ധ്യമാര്‍ന്ന ടൈലുകളുടെ പുത്തന്‍ ശേഖരവുമായി ടൈല്‍ ഗ്യാലറി ആയഞ്ചേരിയില്‍ നിങ്ങള്‍ക്കായി ഒരുങ്ങിയിരിക്കുന്നു.

ടൈല്‍സ് ,സാനിറ്ററി വിഭാഗത്തില്‍ ലോകോത്തര ബ്രാന്‍ഡുകളായ സോമനി, ഓയാസിസ്, സണ്‍ ഹര്‍ട്ട്, ലാവിഷ് ,സി മോല ,സി വി എല്‍ എന്നിവയുടെ ടൈലുകളും സാനിറ്ററി ഐറ്റസും ആണ് ടൈല്‍ ഗ്യാലറിയില്‍ ഒരുക്കിയിരിക്കുന്നത് ഒപ്പം ആകര്‍ഷകമായ വിലക്കുറവും.

ആയഞ്ചേരിയില്‍ കുറ്റ്യാടി റോഡിലാണ് ടൈല്‍ ഗ്യാലറി പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളക്കുക. ഫോണ്‍: 9745 51 91 91

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18662/world-class-brands-attractive-discounts-new-year-gift-from-ayancherry-tile-gallery)