---
title: "#arrests | വടകരയിൽ 18 ലിറ്റർ മാഹി മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിൽ "
english_title: "#Excise #arrests #youth #liters #Mahi #liquor #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/186987/excise-arrests-youth-liters-mahi-liquor-vadakara"
published_at: "2024-02-24T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9ad072e7c6_arrest.jpg"
keywords: []
---

# #arrests | വടകരയിൽ 18 ലിറ്റർ മാഹി മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിൽ 

> **Lead Summary:** **വടകര: [** വടകര മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് 18 ലിറ്റർ മാഹി മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിൽ.

## Article Content

**വടകര: [** വടകര മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് 18 ലിറ്റർ മാഹി മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിൽ.

തമിഴ്‌നാട് തിരുവാരൂർ വാലൻകൈമൻ ആവൂർ സലവം പേട്ട വീട്ടിൽ മുരളീധരനെയാണ് (28) വടകര എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സി.കെ.ജയപ്രസാദും പാർട്ടിയും അറസ്റ്റ് ചെയ്തത്.

റെയിഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എൻ.ജിജു, ടി.സനു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/186987/excise-arrests-youth-liters-mahi-liquor-vadakara)