---
title: "#SriShankaracharya | ശ്രീ ശങ്കരാചാര്യ ജോബ് ഫെയർ; തൊഴിൽ നേടി ഉദ്യോഗാർത്ഥികൾ "
english_title: "#SriShankaracharya #JobFair #Candidates #got #employment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/187029/srishankaracharya-jobfair-candidates-got-employment"
published_at: "2024-02-24T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9d513c6b02_shankaracharya.jpg"
keywords: []
---

# #SriShankaracharya | ശ്രീ ശങ്കരാചാര്യ ജോബ് ഫെയർ; തൊഴിൽ നേടി ഉദ്യോഗാർത്ഥികൾ 

> **Lead Summary:** **വടകര: [** നൂറിൽ പരം ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകി ശ്രീശങ്കരാചാര്യ ജോമ്പ് ഫെയർ 2024. ശ്രീശങ്കരാചാര്യ കമ്പൂട്ടർ സെൻ്റർ വടകര സെൻ്ററിൻ്റെ നേതൃത്വത്തിൽ നടന്ന ജോമ്പ് ഫെയറാണ് നിരവധി ഉദ്യോഗാർത്ഥികളുടെ സ്വപ്ന സാക്ഷാത്ക്കാര വേദിയായത്.

## Article Content

**വടകര: [** നൂറിൽ പരം ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകി ശ്രീശങ്കരാചാര്യ ജോമ്പ് ഫെയർ 2024. ശ്രീശങ്കരാചാര്യ കമ്പൂട്ടർ സെൻ്റർ വടകര സെൻ്ററിൻ്റെ നേതൃത്വത്തിൽ നടന്ന ജോമ്പ് ഫെയറാണ് നിരവധി ഉദ്യോഗാർത്ഥികളുടെ സ്വപ്ന സാക്ഷാത്ക്കാര വേദിയായത്.

സോഫ്റ്റ് വെയർ എഞ്ചിനീയേഴ്സ്, എക്കൗണ്ടിംഗ്, ഓട്ടോ കാഡ് എഞ്ചിനീയേഴ്സ്, സിവിൽ, അക്കാഡമിക് കൗൺസിലർ, എച്ച് ഏർ എക്സിക്യുട്ടീവ്, വീഡിയോ എഡിറ്റർ, ഡിജിറ്റൽ മാർക്കറ്റിംഗ്, ഗ്രാഫിക് ഡിസൈനർ മാർക്കറ്റിംഗ് എന്നിങ്ങനെ വൈവിധ്യമാർന്ന തൊഴിൽ മേഖലകളിലേക്കായിരുന്നു പ്രവേശനം.

സ്കൈലം, മലമ്പാർ ഗോൾഡ്, അഹല്ല്യ ഫിൻകോർപ്പ് ഡേമാർട്ട് ' ഹോണ്ട ജിയോ എയർ ഫൈബർ എന്നിങ്ങനെ പ്രമുഖരായ 21 കമ്പനികളാണ് ഉദ്യോഗാർത്ഥികളെ തേടി ജോമ്പ് ഫെയറിൽ എത്തിയത്.

ശ്രീ ശങ്കരാചാര്യ സെൻ്റർ ഡയറക്ടർ അഡ്വ സിജി ഷാജി, കോഴ്സ് കോഡിനേറ്റർ ഷൈലേഷ് കെ കെ, സെൻ്റർ മാനേജർ രവീന്ദ്രൻ, ജാഫർ, സനൂപ്, പ്രവീൺ, വിപിൻ, നിമ്മി, അഖിന, സ്മേര, ഉണ്ണിമായ എന്നിവർ ജോമ്പ് ഫെയറിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/187029/srishankaracharya-jobfair-candidates-got-employment)