ഓർക്കാട്ടേരി: (vatakaranews.in) തില്ലേരി മൂസ്സ ഹാജി (78) അന്തരിച്ചു. ഭാര്യ: പരേതയായ പാത്തു. മക്കൾ: അമ്മദ്,ഫൈസൽ, തൻസീർ, ഫരീദ, ഫസ്ജ, ഷഫീല.


മരുമക്കൾ: ഷംസുദ്ദീൻ, സക്കരിയ, സജീർ, ഷമീമ, റൈഹാനത്ത്. സഹോദരങ്ങൾ: പരേതനായ അബ്ദുറഹിമാൻ, ഹസ്സൻ,ഇബ്രാഹിം, അബൂബക്കർ.
#Tillery #MussaHaji #passedaway