ഒഞ്ചിയം: (vatakaranews.in) ചെറുവങ്ങാട്ടുകുനി നാരായണി (83) അന്തരിച്ചു. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: പ്രേമ, മനോജൻ.


മരുമക്കൾ: പരേതനായ കരുണൻ, സോണിയ. സഹോദരങ്ങൾ: ഗോപാലൻ, പരേതരായ ചാത്തൻ കുന്നുമ്മൽ കണ്ണൻ, പൊക്കൻ, മാതു.
#Cheruvangatukuni #Narayani #passedaway