---
title: "#budget | ജല വിനിയോഗം; ചോറോട് ജല ബജറ്റ് പ്രകാശനം ചെയ്തു "
english_title: "#water #use #Chorod #released #water #budget"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/187478/water-use-chorod-released-water-budget"
published_at: "2024-02-26T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc435717bb1_budget.jpg"
keywords: []
---

# #budget | ജല വിനിയോഗം; ചോറോട് ജല ബജറ്റ് പ്രകാശനം ചെയ്തു 

> **Lead Summary:** **കൈനാട്ടി: [** ചോറോട് ഗ്രാമ പഞ്ചായത്തിലെ ജലവിനിയോഗം വിലയിരുത്തിയുള്ള ജല ബജറ്റിന്റെ പ്രകാശന കർമ്മം ജില്ലാപഞ്ചായത്ത് അംഗം എൻ. എം. വിമല ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

## Article Content

**കൈനാട്ടി: [** ചോറോട് ഗ്രാമ പഞ്ചായത്തിലെ ജലവിനിയോഗം വിലയിരുത്തിയുള്ള ജല ബജറ്റിന്റെ പ്രകാശന കർമ്മം ജില്ലാപഞ്ചായത്ത് അംഗം എൻ. എം. വിമല ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

നവകേരള കർമ്മ പദ്ധതിജില്ലാ കോ-ഓഡിനേറ്റർ പി.ടി. പ്രസാദ് ജലവിനിയോഗത്തെ കുറിച്ച് വിശദീകരണം നടത്തി.

വൈസ് പ്രസിഡന്റ് രേവതി പെരു വാജിയിൽഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ കെ. മധുസൂദനൻ, സി. നാരായണൻ മാസ്റ്റർ, ശ്യാമള പൂവ്വേരി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പുഷ്പ്പ മഠത്തിൽ, അബൂബക്കർ വി.പി, മനീഷ് കുമാർ ടി.പി, പ്രിയങ്ക സി.പി, സി.ഡി.എസ്. ചെയർപെഴ്സൺ അനിത കെ. ഹരിത കേരള മിഷൻ കോ-ഓഡിനേറ്റർ ഷംന കെ, പഞ്ചായത്ത് സെക്രട്ടറി നിഷ എൻ തയ്യിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/187478/water-use-chorod-released-water-budget)